എം.എസ്.എസ്.യു.പി.എസ് കണ്ടാണശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എസ്.എസ്.യു.പി.എസ് കണ്ടാണശ്ശേരി
വിലാസം
കണ്ടാണശ്ശേരി

എം എസ് എസ് യു പി സ്കൂൾ കണ്ടാണശ്ശേരി
,
കണ്ടാണശ്ശേരി പി.ഒ.
,
680102
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ9744673368
ഇമെയിൽmssups123@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24351 (സമേതം)
യുഡൈസ് കോഡ്32070502603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ടാണശ്ശേരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു വി എൻ
പി.ടി.എ. പ്രസിഡണ്ട്SANGEETHA
എം.പി.ടി.എ. പ്രസിഡണ്ട്SREEA RETHEESH
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ തലപ്പിള്ളി താലൂക്കിലെ കണ്ടാണശ്ശേരി പഞ്ചായത്തിലെ കണ്ടാണശ്ശേരി വില്ലേജിലെ മുനിമട കുടക്കല്ലു എന്നിവക്ക് സമീപത്തു സ്ഥിതി ചെയ്യുന്നു  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

MSSUPSKANDANASSERY

പ്രമാണം:19859 school main building.jpg

ഈ വിദ്യാലയം സ്ഥാപിച്ചത്.1 / 06 /  1968 ൽ ആണ്‌  എം എസ് എസ് യൂ പി  വിദ്യാലയം  പ്രവർത്തനമാരംഭിച്ചത് .കണ്ടാണശ്ശേരി  MSSUP  SCHOOL കണ്ടാണശ്ശേരി പഞ്ചായത്തിൽ വാർഡ് 15 ൽ കോവിലൻ  റോഡിൽ സ്ഥിതി ചെയ്യുന്നു .ചരിത്രങ്ങളും ഐതിഹ്യങ്ങളും ആചാരങ്ങളും ഇഴപിരിയാത്തവിധം ചേർന്നു കിടക്കുന്ന ഗ്രാമമാണ് കണ്ടാണശ്ശേരി.

ചരിത്രപ്രസിദ്ധമായ കുടക്കല്ലു ,മുനിമട ,കല്ലുത്തിപ്പാറ തുടങ്ങിയ  ചരിത്ര  സ്മാരകങ്ങളുടെ മടിത്തട്ടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രസിദ്ധ സാഹിത്യകാരൻ കോവിലന്റെ ഓർമ്മകളുണർത്തുന്ന തട്ടകത്തിൽ സ്ഥിതി ചെയ്യുന്നു . എല്ലാ വിഭാഗം രക്ഷിതാക്കളുടെയും ഇടപെടൽ  ഈ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്കുണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

പ്രധാന വഴികൾ

Map