ജി. എച്ച്. എസ്. എൽ. പി. എസ്. പെരിങ്ങോട്ടുകര

(22206 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എച്ച്. എസ്. എൽ. പി. എസ്. പെരിങ്ങോട്ടുകര
വിലാസം
പെരിങ്ങോട്ടുകര

കിഴക്കുംമുറി പി.ഒ.
,
680571
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ7025583614
ഇമെയിൽghslps1891@gmail.com
കോഡുകൾ
സ്കൂൾ കോഡ്22206 (സമേതം)
യുഡൈസ് കോഡ്32070101301
വിക്കിഡാറ്റQ64089514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി എ
പി.ടി.എ. പ്രസിഡണ്ട്സുകേന്ദുസേൻ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
29-07-202522206


പ്രോജക്ടുകൾ



ചരിത്രം

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പെരിങ്ങോട്ടുകര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

ഓഫിസ് മുറിയും രണ്ടു ക്ലാസ് മുറികളും പ്രവർത്തിക്കുന്ന കോൺക്രീറ്റ് കെട്ടിടം, കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള ൽ ആകൃതിയിലുള്ള കെട്ടിടം,പ്രീപ്രൈമറി പ്രവർത്തിക്കുന്ന കെട്ടിടം, അടുക്കള ,യൂറിനൽ, ടോയ്ലറ്റ് ,ശിശു സൗഹാർദ ക്യാമ്പസ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ
  • അക്ഷരപ്പെരുമ
  • ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • പ്രവൃത്തിപരിചയ ക്ലബ്
  • കാർഷിക ക്ലബ്
  • ഹെൽത്ത് ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • യോഗ ,കായിക വിദ്യാഭ്യാസം
  • ജൈവകൃഷി,വായനപ്രവർത്തങ്ങൾ

മുൻ സാരഥികൾ

 1 ശ്രീ ചന്ദ്രൻ മാസ്റ്റർ 1988 ദേശീയ അവാർഡ് ജേതാവ്   
 2 ശ്രീമതി  എ. ആർ.  ഉണ്ണിയമ്മ  ടീച്ചർ 
 3 ശ്രീമതി സരള  ടീച്ചർ 
 4 ശ്രീമതി രാജാമ്പാൾ  ടീച്ചർ 
 5 ശ്രീമതി  റോസിലി  ടീച്ചർ 
 6 ശ്രീമതി  ചന്ദ്രിക  ടീച്ചർ 
 7 ശ്രീ ധർമപാലൻ  മാസ്റ്റർ 
 8 ശ്രീമതി സി .എൽ. റോസി  ടീച്ചർ 
 9 ശ്രീമതി  പി വി കൗസല്യ  ടീച്ചർ 2004-2006
 10 ശ്രീമതി ലളിത  ടീച്ചർ 2007 
11 ശ്രീമതി ലത  ടീച്ചർ


നേട്ടങ്ങൾ .അവാർഡുകൾ.

2013 ജൂൺ  അന്തിക്കാട്   ബി ആർ സി തലം      പ്രവേശനോത്സവം ഒന്നാം സ്ഥാനം, 
2014 ജൂൺ  അന്തിക്കാട്   ബി ആർ സി തലം      പ്രവേശനോത്സവം ഒന്നാം സ്ഥാനം, 
2016 ജൂൺ  അന്തിക്കാട്   ബി ആർ സി തലം      പ്രവേശനോത്സവം  രണ്ടാം സ്ഥാനം, 
2014-2015 അധ്യയനവർഷം ചേർപ്പ് ഉപജില്ല  സ്കൂളുകളിൽ  ഒന്നാം സ്ഥാനം 


വഴികാട്ടി