ജി. എച്ച്. എസ്. എൽ. പി. എസ്. പെരിങ്ങോട്ടുകര/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ചുറ്റുമതിൽ
- സ്മാർട്ട് ക്ലാസ് മുറികൾ,
- ലൈബ്രറി,
- ചിൽഡ്രൻ പാർക്ക്
- പ്രൈമറി,പ്രീ-പ്രൈമറി വിഭാഗത്തിന് പ്രത്യേകം ഭക്ഷണ ഹാൾ,
- മഴവെള്ള സംഭരണി,
- പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി
- ബയോഗ്യാസ് പ്ലാന്റ്
- ഒരു കിണർ
- ഒരു വാട്ടർ ടാങ്ക്
- അടുക്കള
- പച്ചക്കറിത്തോട്ടം
- ആമ്പൽ കുളം