ഐ.സി.എസ്.എസ്. കൊയിലാണ്ടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ഐ. സി. എസ് സെക്കണ്ടറി സ്കൂൾ
| ഐ.സി.എസ്.എസ്. കൊയിലാണ്ടി | |
|---|---|
| വിലാസം | |
കൊയിലാണ്ടി കൊയിലാണ്ടി പി.ഒ. , 673305 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 11 - 1983 |
| വിവരങ്ങൾ | |
| ഫോൺ | 0496 2960967 |
| ഇമെയിൽ | icsschoolkoyilandy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16081 (സമേതം) |
| യുഡൈസ് കോഡ് | 32040900706 |
| വിക്കിഡാറ്റ | Q64552215 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൊയിലാണ്ടി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
| വാർഡ് | 38 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 518 |
| പെൺകുട്ടികൾ | 513 |
| ആകെ വിദ്യാർത്ഥികൾ | 1031 |
| അദ്ധ്യാപകർ | 30 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജിംഷാദ് വി |
| പി.ടി.എ. പ്രസിഡണ്ട് | അൻവർ ഷായാദ്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | അസ്മ എം |
| അവസാനം തിരുത്തിയത് | |
| 08-01-2025 | Ambadyanands |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1983 നവംബര് 23 നു ഏതാനും പിഞ്ചു കുഞ്ഞുങ്ങളെ ചേർത്തുകൊണ്ട് പ്രീപ്രൈമറി സ്കൂള് നിലവില് വന്നു. 1985 ല് എല്. പി വിഭാഗം ആരംഭിച്ചു. അതോടൊപ്പം തന്നെ ഇസ്ലാമിക പഠനവും നടന്നു വന്നു. 2000 ത്തില് മദ്രസ്സ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് അംഗീകരിച്ചു. പുരോഗതിയുടെ പടവുകളിലേക്ക് 1991 ല് സ്ഥാപനം ഉയര്ന്നു. അഞ്ചാം ക്ലാസ്സ് തുടങ്ങി കൊണ്ട് സര്ക്കാര് അംഗീകാരത്തോടെ യു.പി യായി മാറിയത് ആ വര്ഷമാണ്. 2003 ല് ഹൈസ്കൂള് വിഭാഗത്തിന് സര്ക്കാര് അംഗീകാരവും ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യു.പി തലം മുതല് കമ്പ്യൂട്ടർ പഠന സൗകര്യം, ലഭ്യമാണ്. ആകർഷകമായ സ്മാർട്ട് റൂമ്, നവീകരിച്ച സയന്സ് ലാബ് ,ലൈബ്രറി, കമ്പ്യൂട്ടര് ലാബ്, ഇവ 2008 മുതല് നിലവില് വന്നു. കുട്ടികൾക്കായി ഒരു നല്ല പഠനമുറീകൂടി ഉൾപ്പെചുത്തീയിരീക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഇസ്ലാമിക് കള്ചറല് സൊസൈറ്റിയുടെ കീഴില് പ്രവര്ത്തിക്കുന്നു. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മുനവിറലി ഷിഹാബ് തങ്ങൾ ചെയര്മാനായും ടി. ഇമ്പിച്ചി അഹമ്മദ് ഹാജി മാനേജരായും എം എ ഹാഷിം ജന. സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കകൂൾ ഹെഡ് മാസ്റ്റർ മിസ്ററര് ഇബ്രാഹിം പി. യും അസി. ഹെഡ് മാസ്റ്റർ മിസ് റ്റര് നാരായണനുമാണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എ. കെ. സക്കിയ്യ, എ. പി അമീറലി, പി. കെ. ബഷീര്, വി. കെ. അബു ഹാജി, എ, വി. സൈനുദ്ദീന്, ഒ. അബ്ദുറഹിമാന്, അഹമ്മദ് കുട്ടി മാസ്ററർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH കൊയിലാണ്ടി നഗരത്തിൽ നിന്നും 1.കി.മി. അകലത്തായി അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു
- കൊയിലാണ്ടി NH ൽ നിന്നും ഐസ് പ്ലാന്റ് റോഡിൽ 500മി.ദൂരം
