കടമ്പൂർ ദേവീവിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13190 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ കടമ്പൂർ ഗ്രാമപഞ്ചായത്തിൽ ഉൾപെടുന്ന ഒരു പൊതു വിദ്യാലയം ആണ് കടമ്പൂർ ദേവീവിലാസം എൽ പി സ്കൂൾ. ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്. അക്കാദമിക രംഗത്തും കലാകായിക രംഗത്തും വളരെയേറെ മുൻനിരയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണിത്.

കടമ്പൂർ ദേവീവിലാസം എൽ പി എസ്
DVLP.jpg
വിലാസം
കടമ്പൂർ പി ഒ എടക്കാട്

കടമ്പൂർ
,
670663
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽkdvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13190 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലകണ്ണൂർ
ഉപ ജില്ലകണ്ണൂർ സൗത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം27
പെൺകുട്ടികളുടെ എണ്ണം22
വിദ്യാർത്ഥികളുടെ എണ്ണം49
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി ജയശ്രീ
പി.ടി.ഏ. പ്രസിഡണ്ട്സച്ചിൻ ലാൽ മേലേടത്ത്
അവസാനം തിരുത്തിയത്
22-08-2019Lalsinbox


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

1929 ൽ കടമ്പൂർ മുച്ചിലോട്ട് കാവിനു സമീപം ഒരു ഗേൾസ്‌ സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. വർഷങ്ങൾക്കു ശേഷം മിക്സഡ്‌ സ്കൂൾ ആയി.

ഭൗതികസൗകര്യങ്ങൾ

  • ഓടിട്ട കെട്ടിടം
  • ബാത്ത്റൂം
  • വാഷ്‌ബെയ്സിൻ
  • ടാപ്പ്‌വാട്ടർ
  • സ്കൂൾ ബസ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ് (അമ്മമാർക്ക്)
യോഗ 
നീന്തൽ പരിശീലനം

മാനേജ്‌മെന്റ്

ടി നാരായണൻ 

മുൻ പ്രധാന അധ്യാപകർ

കുഞ്ഞിരാമൻ മാസ്റ്റർ 
കുഞ്ഞമ്പു മാസ്റ്റർ 
പത്ഭനാഭൻ മാസ്റ്റർ 
രാധ ടീച്ചർ 
സുരേശൻ മാസ്റ്റർ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊ. സത്യനാഥ് പി എൻ 
ഡോ. അരുൺ 
സി എ പത്ഭനാഭൻ ( എഞ്ചിനീയർ)


വഴികാട്ടി

Loading map...