കടമ്പൂർ ദേവീവിലാസം എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കടമ്പൂർ ഗ്രാമപഞ്ചായത്തിൽ ഉൾപെടുന്ന ഒരു പൊതു വിദ്യാലയം ആണ് കടമ്പൂർ ദേവീവിലാസം എൽ പി സ്കൂൾ. ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്. അക്കാദമിക രംഗത്തും കലാകായിക രംഗത്തും വളരെയേറെ മുൻനിരയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണിത്.
| കടമ്പൂർ ദേവീവിലാസം എൽ പി എസ് | |
|---|---|
| വിലാസം | |
എടക്കാട് എടക്കാട് പി.ഒ. , 670663 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഇമെയിൽ | kdvlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13190 (സമേതം) |
| യുഡൈസ് കോഡ് | 32020200405 |
| വിക്കിഡാറ്റ | Q64462812 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കടമ്പൂർ പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 43 |
| ആകെ വിദ്യാർത്ഥികൾ | 76 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയശ്രീ.ടി |
| പി.ടി.എ. പ്രസിഡണ്ട് | സനിഷ . കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുബൈദ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1929 ൽ കടമ്പൂർ മുച്ചിലോട്ട് കാവിനു സമീപം ഒരു ഗേൾസ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. വർഷങ്ങൾക്കു ശേഷം മിക്സഡ് സ്കൂൾ ആയി.
ഭൗതികസൗകര്യങ്ങൾ
- ഓടിട്ട കെട്ടിടം
- ബാത്ത്റൂം
- വാഷ്‌ബെയ്സിൻ
- ടാപ്പ്‌വാട്ടർ
- സ്കൂൾ ബസ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ലീഷ് (അമ്മമാർക്ക്) യോഗ നീന്തൽ പരിശീലനം
മാനേജ്‌മെന്റ്
ടി നാരായണൻ
മുൻ പ്രധാന അധ്യാപകർ
കുഞ്ഞിരാമൻ മാസ്റ്റർ കുഞ്ഞമ്പു മാസ്റ്റർ പത്ഭനാഭൻ മാസ്റ്റർ രാധ ടീച്ചർ സുരേശൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊ. സത്യനാഥ് പി എൻ ഡോ. അരുൺ സി എ പത്ഭനാഭൻ ( എഞ്ചിനീയർ)
വഴികാട്ടി