സഹായം Reading Problems? Click here


കടമ്പൂർ ദേവീവിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണൂർ ജില്ലയിലെ കടമ്പൂർ ഗ്രാമപഞ്ചായത്തിൽ ഉൾപെടുന്ന ഒരു പൊതു വിദ്യാലയം ആണ് കടമ്പൂർ ദേവീവിലാസം എൽ പി സ്കൂൾ. ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്. അക്കാദമിക രംഗത്തും കലാകായിക രംഗത്തും വളരെയേറെ മുൻനിരയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണിത്.

കടമ്പൂർ ദേവീവിലാസം എൽ പി എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1929
സ്കൂൾ കോഡ് 13190
സ്ഥലം കടമ്പൂർ
സ്കൂൾ വിലാസം കടമ്പൂർ പി ഒ എടക്കാട്
പിൻ കോഡ് 670663
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ kdvlps@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല കണ്ണൂർ സൗത്ത്
ഭരണ വിഭാഗം ഗവണ്മെന്റ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 27
പെൺ കുട്ടികളുടെ എണ്ണം 22
വിദ്യാർത്ഥികളുടെ എണ്ണം 49
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ ടി ജയശ്രീ
പി.ടി.ഏ. പ്രസിഡണ്ട് സച്ചിൻ ലാൽ മേലേടത്ത്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
22/ 08/ 2019 ന് Lalsinbox
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ചരിത്രം

1929 ൽ കടമ്പൂർ മുച്ചിലോട്ട് കാവിനു സമീപം ഒരു ഗേൾസ്‌ സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. വർഷങ്ങൾക്കു ശേഷം മിക്സഡ്‌ സ്കൂൾ ആയി.

ഭൗതികസൗകര്യങ്ങൾ

  • ഓടിട്ട കെട്ടിടം
  • ബാത്ത്റൂം
  • വാഷ്‌ബെയ്സിൻ
  • ടാപ്പ്‌വാട്ടർ
  • സ്കൂൾ ബസ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ് (അമ്മമാർക്ക്)
യോഗ 
നീന്തൽ പരിശീലനം

മാനേജ്‌മെന്റ്

ടി നാരായണൻ 

മുൻ പ്രധാന അധ്യാപകർ

കുഞ്ഞിരാമൻ മാസ്റ്റർ 
കുഞ്ഞമ്പു മാസ്റ്റർ 
പത്ഭനാഭൻ മാസ്റ്റർ 
രാധ ടീച്ചർ 
സുരേശൻ മാസ്റ്റർ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊ. സത്യനാഥ് പി എൻ 
ഡോ. അരുൺ 
സി എ പത്ഭനാഭൻ ( എഞ്ചിനീയർ)


വഴികാട്ടി

Loading map...