സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43027-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43027 |
| യൂണിറ്റ് നമ്പർ | LK/43027/2018 |
| ബാച്ച് | 2025 - 28 |
| അംഗങ്ങളുടെ എണ്ണം | 19 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ലീഡർ | അഞ്ചിമ |
| ഡെപ്യൂട്ടി ലീഡർ | ജീവ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സജിനി എം ലോറൻസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മെറ്റിൽഡ എസ് |
| അവസാനം തിരുത്തിയത് | |
| 03-12-2025 | 43027 |

അംഗങ്ങൾ
1, അഭിനന്ദ് എസ് ആർ
2, അഭിനവ് കൃഷ്ണ എസ്
3, അഭിരാം എസ് ആർ
4, ആദിത്യ ബി കെ
5, അജയ് ജെ
6, അലീന ടി എൽ
7, ആൽഫിൻ റോയ്
8, ആൽഫിൻ ജോബി
9, അഞ്ജിമ കൃഷ്ണ വി
10, അശ്വമേത് എ എൻ
11, അതുൽ കുമാർ എൽ എസ്
12, ദർശൻ എസ്
13, ദേവസായൂജ് എസ്
14, ഹരി നന്ദ് എസ്
15, ജീവ ആർ വി
16, എം മിഥുൻ
17, പ്രണബ് സർക്കാർ
18, sreedev വി ജി
19, ശ്രീജൻ എസ്
പ്രവർത്തനങ്ങൾ
2025-28 ലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ്
സെപ്റ്റംബർ 19 -ആം തീയതി രാവിലെ കൃത്യം ഒമ്പതരയ്ക്ക് മാസ്റ്റർ ട്രെയിനർ ശ്രീജ ടീച്ചർ സെന്റ് ജോൺസ് സ്കൂളിൽ എത്തുകയുണ്ടായി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അജീഷ് സാർ കുട്ടികളോട് ലിറ്റിൽ കൈറ്റിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുകയും കുട്ടികളെയും ആർ പി മാരായ സജിനി ടീച്ചറിനെയും മെറ്റിൽഡ ടീച്ചറിനെയും ശ്രീജ ടീച്ചറിനെയും സ്വാഗതം ചെയ്യുകയും ചെയ്തു. അതിനുശേഷം ശ്രീജ ടീച്ചർ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് എന്താണെന്നും എന്തൊക്കെയാണ് ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങൾ എന്നും വിശദമായി പറയുകയുണ്ടായി. പ്രോഗ്രാമിന്റെയും ആനിമേഷനേയും കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞുകൊടുത്തു. ആനിമേഷനുമായി ബന്ധപ്പെട്ട വീഡിയോകൾ കാണിക്കുകയും റോബോട്ടിക്സിന്റെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുകയും ചെയ്തു. കുട്ടികൾ വളരെ നന്നായി ആസ്വദിച്ചു തന്നെ ക്ലാസുകൾ കൈകാര്യം ചെയ്തു. കൃത്യം മൂന്നുമണിക്ക് കുട്ടികളുടെ രക്ഷകർത്താക്കൾ എത്തുകയും അവർക്ക് ഒരു ചെറിയ മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു. അതിനുശേഷം അഞ്ചിമ, ജീവ എന്നീ വിദ്യാർത്ഥികൾ ക്ലാസിനെ കുറിച്ച് ഫീഡ്ബാക്ക് നൽകി. ആൽബിൻ ജോബി നന്ദി പറഞ്ഞ് അന്നത്തെ സെക്ഷൻ അവസാനിച്ചു.
ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ


സെപ്റ്റംബർ 23 തീയതി സെൻറ് ജോൺസ് സ്കൂളിൽ ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ ഫ്രീഡം സോഫ്റ്റ്‌വെയർ ഡേയോട് അനുബന്ധിച്ച് ഒരു ബോധവൽക്കരണം നടത്തുകയും ക്ലാസുകൾ എടുക്കുകയും ചെയ്തു. അന്നേദിവസം സ്കൂളിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്ക് ക്ലാസുകൾ എടുക്കുകയും ചെയ്തു. റോബോട്ടിക് ഫെസ്റ്റ് നടത്തുകയും എല്ലാ കുട്ടികളെയും അതിൽ ഭാഗുകളാക്കുകയും ചെയ്തു.



