സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2021-24
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2020 21 കാലയളവിൽ 20 കുട്ടികളാണ് ലിറ്റിൽ കൈറ്റിൽ അംഗത്വംഎടുത്തത് എല്ലാ കുട്ടികളും വളരെ താല്പര്യപൂർവ്വം എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഏർപ്പെട്ടു. ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് ടാഗോർ തിയേറ്ററിൽ നടന്ന മേളയിൽ സംബന്ധിക്കുകയും ചെയ്തു. പോസ്റ്റർ കോമ്പറ്റീഷനിൽ പങ്കെടുത്ത് വിജയിയായ മോനിഷിനേ എച്ച് എം ബിജോ വർഗീസ് സാർ അഭിനന്ദിക്കുകയും സമ്മാനം നൽകുകയും ചെയ്തു. ഈ വർഷത്തെ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് പെർഫോമൻസ് അവാർഡ് സഞ്ജു കൃഷ്ണയ്ക്ക് നൽകപ്പെട്ടു.
43027-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43027 |
യൂണിറ്റ് നമ്പർ | LK/2018/43027 |
അംഗങ്ങളുടെ എണ്ണം | 22 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | സഞ്ജു കൃഷ്ണ |
ഡെപ്യൂട്ടി ലീഡർ | പ്രിയദർശിനി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ആശ എ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിനി എം ലോറൻസ് |
അവസാനം തിരുത്തിയത് | |
04-06-2024 | 43027 |
sl no | admission
number |
name of the student |
---|---|---|
1 | സഞ്ജു കൃഷ്ണൻ | |
2 | അലക്സ് | |
3 | അഭിഷിക്ത ജോസഫ് ആൻറണി ആർ | |
4 | നിതിൻ ബി ആർ | |
5 | ശരത് എസ് | |
6 | ജിജോ ജെ സി | |
7 | ഐശ്വര്യ എസ് എസ് | |
8 | സുബിജിത് എസ് | |
9 | സജിത എസ് | |
10 | ഭഗത് ആർ | |
11 | അലൻ ചന്ദ്രൻ | |
12 | ആദിത്യ എ ജി | |
13 | സഞ്ജു എസ് | |
14 | അഭിനവ എസ് | |
15 | ആർഷ എൽ വിപിൻ | |
16 | മോനിഷ് കെ ജയൻ | |
17 | മിഥുൻ എം മനോജ് | |
18 | അക്ഷര എസ് ജെ | |
19 | പ്രിയദർശിനി സി എസ് | |
20 | ശ്രീമോൻ ഡി എസ് |