സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ | |
---|---|
വിലാസം | |
കക്കാടംപൊയിൽ കക്കാടംപൊയിൽ പി.ഒ. , 673604 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1972 |
വിവരങ്ങൾ | |
ഇമെയിൽ | stmaryskakkadampoil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47046 (സമേതം) |
യുഡൈസ് കോഡ് | 32040601110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടരഞ്ഞി പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 172 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി പി ജെ |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് പി.ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ടിൻ്റു സുനീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സമുദ്രനിരപ്പിൽനിന്നും 2000 അടി ഉയരത്തിൽ നിലമ്പൂർ കാടുകളോടു ചേർന്നുകിടക്കുന്ന മലനിരകളും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുംകൊണ്ട് അനുഗ്രഹീതമായ ഗ്രാമമായ കക്കാടംപൊയിൽ മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്നു.
ചരിത്രം
സമുദ്രനിരപ്പിൽനിന്നും 2000 അടി ഉയരത്തിൽ നിലമ്പൂർ കാടുകളോടു ചേർന്നുകിടക്കുന്ന മലനിരകളും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുംകൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് കക്കാടംപൊയിൽ. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുൾപ്പെടുന്ന കക്കാടംപൊയിൽ ഗ്രാമത്തിൽ 1979 ജൂൺ 27 ന് യു. പി.സ്കൂൾ ആരംഭിച്ചു.റവ.ഫാ.മാത്യു തെക്കെകുളം ആണ് സ്കൂളിൻറെ സ്ഥാപകമാനേജർ.ശ്രീ. അഗസ്റ്റസ് എം. റോയ് ആയിരുന്നു സ്കൂളിന്റെ ആധ്യ ടീച്ചർ ഇൻ ചാർജ്.ശ്രീമതി. മേരി മാത്യു ,ശ്രീ. അശോകനാഥൻ നായർ, ശ്രീമതി ജമീല എം എന്നിവരായിരുന്നു ആധ്യകാല അധ്യാപകർ.29.08.1983 മുതൽ ഹൈസ്കൂൾ ആയി ഉയർത്തപ്പട്ടു.ആധ്യ ഹെഡ്മാസ്റ്റർ ആയി ശ്രീ.ജോർജ് ഉതുപ്പ് നിയമിതനായി. 1995-96 അധ്യയനവർഷം മുതൽ സ്കൂൾ താമരശ്ശേരി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
9ക്ലാസ്സ്റൂം ലൈബ്രറി,സയൻസ് ലാബ്, കമ്പ്യൂൂട്ടർലാബ് , എന്നീ സൗകര്യങ്ങളോടും കൂടി സ്ക്കൂൾപ്രവർത്തിച്ചു വരുന്നു. സ്ക്കൂളിന് സ്വന്തമായി ഗ്രൗണ്ട് ,കുടിവെള്ളസൗകര്യം,ടോയ്ലറ്റ് എന്നിവയും ഉണ്ട്.
നേട്ടം
എസ്.എസ്.എൽ.സി പരീക്ഷയിൽ 1991,2002, 2009,2010,2012,2013,2015,2016 എന്നീ വർഷങ്ങളിൽ 100% വിജയം കരസ്തമാക്കാൻ സാധിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കോർപ്പറേറ്റ് മാനേജർ- ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. .ശ്രീ. അഗസ്റ്റസ് എം. റോയ് -1979 - 1980 | (ടീച്ചർ ഇൻ ചാർജ് )
2. ശ്രീ ഒ. എം. വർക്കി - 1980 - 1985| (ടീച്ചർ ഇൻ ചാർജ് )
3. ശ്രീ ജോർജ്ജ് ഉതുപ്പ് -1985 - 1990|
4. ശ്രീ കെ. ജെ. ജോസഫ് -1990 - 1996|
5. ശ്രീ പി. എം. മത്തായി -1996 - 1997|
6. ശ്രീ ജോൺഎം. ജെ -1997 - 2001|
7. ശ്രീമതി. ആലീസ് അഗസ്റ്റ്യൻ- 2001 - 2003|
8 ശ്രീ ജോസ് എം. ജെ. -2003 - 2004|
9. ശ്രീ കെ. ജെ. ജോസഫ് -2004 -2007|
10. ശ്രീ വേലായുധൻ റ്റി. -4/2007 -5/2007| 11. ശ്രീ ജോർജ്ജുകുട്ടി ജോസഫ് -2007 - 2008|
12. ശ്രീ ജോസ് എം. വി. -2008 - 2010
13. ശ്രീ പി എം ജോസഫ് -2010 - 2012 14. ശ്രീ ഇ കെ ജോർജ് - 2012 -2014 15. ശ്രീ കെ സി ജോസഫ് -2014-2017 16. ശ്രീ തങ്കച്ചൻ എ എം -2017-2022 17 .ശ്രീ .ജോസഫ് എം ജെ -2022
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* കോഴിക്കോട്ടുനിന്നും 54 കിലോമീറ്റർ ദൂരം. കോഴിക്കോട്ടുനിന്നും കുന്ദമംഗലം, മുക്കം , കൂടരഞ്ഞി , കൂമ്പാറ വഴി കക്കാടംപൊയിൽ എത്തിചേരാം.
നിലമ്പുരുനിന്നും അകമ്പാടം, വേണ്ടെക്കുംപോയിൽ വഴി കക്കാടംപൊയിൽ എത്തിചേരാം. * കോഴിക്കോട്ടുനിന്നും 54 കിലോമീറ്റർ ദൂരം. കോഴിക്കോട്ടുനിന്നും കുന്ദമംഗലം, മുക്കം , കൂടരഞ്ഞി , കൂമ്പാറ വഴി കക്കാടംപൊയിൽ എത്തിചേരാം.
നിലമ്പുരുനിന്നും അകമ്പാടം, വേണ്ടെക്കുംപോയിൽ വഴി കക്കാടംപൊയിൽ എത്തിചേരാം. * കോഴിക്കോട്ടുനിന്നും 54 കിലോമീറ്റർ ദൂരം. കോഴിക്കോട്ടുനിന്നും കുന്ദമംഗലം, മുക്കം , കൂടരഞ്ഞി , കൂമ്പാറ വഴി കക്കാടംപൊയിൽ എത്തിചേരാം.
നിലമ്പുരുനിന്നും അകമ്പാടം, വേണ്ടെക്കുംപോയിൽ വഴി കക്കാടംപൊയിൽ എത്തിചേരാം. * കോഴിക്കോട്ടുനിന്നും 54 കിലോമീറ്റർ ദൂരം. കോഴിക്കോട്ടുനിന്നും കുന്ദമംഗലം, മുക്കം , കൂടരഞ്ഞി , കൂമ്പാറ വഴി കക്കാടംപൊയിൽ എത്തിചേരാം.
|
സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47046
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ