സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ വെണ്ണിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്‍'സ്.യു.പി.എസ്.വെണ്ണിയൂർ. (സെന്റ്.ജോസഫ്‍'സ് അപ്പർ പ്രൈമറി സ്ക്കൂൾ വെണ്ണിയൂർ)
| സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ | |
|---|---|
| വിലാസം | |
വെണ്ണിയൂർ നെല്ലിവിള പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 24 - 05 - 1950 |
| വിവരങ്ങൾ | |
| ഫോൺ | 0471 2127500 |
| ഇമെയിൽ | upsvenniyoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44253 (സമേതം) |
| യുഡൈസ് കോഡ് | 32140200404 |
| വിക്കിഡാറ്റ | Q64037072 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെങ്ങാനൂർ പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 66 |
| പെൺകുട്ടികൾ | 51 |
| ആകെ വിദ്യാർത്ഥികൾ | 117 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേരിക്കുട്ടി ടി. ജെ. |
| പി.ടി.എ. പ്രസിഡണ്ട് | സിമി സെൽവൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി .സി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വെണ്ണിയൂർ എന്ന പ്രദേശത്തു ആയിരത്തി തൊള്ളായിരത്തി അമ്പതിൽ ഈ വിദ്യാലയം സ്ഥാപിതമായി. കൂടുതൽ വായന ...
ഭൗതികസൗകര്യങ്ങൾ
കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക വളർച്ചക്ക് ഉതകും വിധമുള്ള സൗകര്യങ്ങൾ ഈ സ്കൂളിൽ ഉള്ളതും കാലാകാലങ്ങളിൽ വികസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ശ്രമിക്കുന്നു.കൂടുതൽ വായന
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് തിരുവനന്തപുരം വെണ്ണിയൂരിൽ സ്ഥിതിചെയ്യുന്ന സെന്റ്.ജോസഫ്സ്.യു.പി. സ്കൂൾ. വിശുദ്ധ ജോസഫിന്റെ നാമധേയത്തിലുള്ളതാണ് ഈ വിദ്യാലയം. പാറശ്ശാല രൂപത അധ്യക്ഷൻ്റെയും കറസ്പോണ്ടൻ്റ് വികാരിയുടെയും നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതായ ഈ വിദ്യാലയം തലവനായ മോറൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനിയുടെ കീഴിലാണ്.
മുൻ സാരഥികൾ
|
ക്രമ നമ്പർ |
പേര് | വർഷം |
|---|---|---|
| 1 | ജെ. സാമുവൽ | 1950 |
| 2 | Sr.ഫ്രാൻസിസ് ക്ഷന്താൾ | 1961 |
| 3 | Sr. മേരി ലൂസി | 1969 |
| 4 | Sr.മേരി ജോർജ്ജിയ | 1970 |
| 5 | Sr. മേരി വെറോണിക്ക | 1971 |
| 6 | Sr. എ.സി. ത്രേസ്സ്യ | 1985 |
| 7 | Sr. ഡെയ്സി ജേക്കബ് | 1990 |
| 8 | Sr. ലീലാമ്മ എം.സി | 1996-2011 |
| 9 | Sr. സൂസമ്മ കെ. കെ | 2004 |
| 10 | Sr. സൂസന്നാമ്മ ബി | 2011-2017 |
| 11 | Smt.ലൗലി അലക്സ് (in-charge) | 2014-2015 |
| 12 | ശ്രീ. കുട്ടപ്പൻ | 2017-2019 |
| 13 | Sr.ദീപാ ജോസ് | 2019- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |
|---|---|
| Dr. സുദേവൻ | |
| Dr. സുദേവൻ | |
| Dr. അനിൽ കുമാർ (General Surgen of Vandanam,Alappuzha) | |
| Fr. അലോഷ്യസ് | |
| Fr. ബെനഡിക്റ്റ് വാറുവിള | |
| വാമദേവൻ (Rtd.Asst.Deputy Director of Fire Force) |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബാലരാമപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (7.6 കിലോമീറ്റർ)
- വിഴിഞ്ഞം തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും 5.8 കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ പള്ളിച്ചൽ ബസ്റ്റോപ്പിൽ നിന്നും 7.5കിലോമീറ്റർ - ബസ്സ് /ഓട്ടോ മാർഗ്ഗം എത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44253
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലരാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
