സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/സുഗമ ഹിന്ദി
ദക്ഷിണകേരള പ്രചാരസഭ പാഠപുസ്തകത്തെ ആസ്പദമാക്കി നടത്തിവരുന്ന പരീക്ഷയാണ് സുഗമഹിന്ദി. 2024 ജനുവരി 20 ശനിയാഴ്ച നടത്തിയ സുഗമഹിന്ദി പരീക്ഷയിൽ 47 കുട്ടികൾ പങ്കെടുത്തു.