സെന്റ്.ജോസഫ്‍സ്.യൂ.പി/എസ്.വെണ്ണിയൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർതഥികളിൽ സർഗാത്മക കഴിവുകൾ വളർത്തുന്നതിനും വികസിപ്പിക്കുന്നതിനും സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. സ്കൂൾതല, സബ്ജില്ലാതലങ്ങളിലും കുട്ടികളെ വിവിധ മത്സരങ്ങൾക്ക് അധ്യാപകർ സജ്ജരാക്കി പങ്കെടുപ്പിക്കുന്നു.