സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/ഇംഗ്ലീഷ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പഠിക്കാനും പരിശീലിക്കാനും വിനോദപരവും ഏകീകൃതവുമായ അവസരം സൃഷ്ടിക്കുക എന്നതാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ഇംഗ്ലീഷ് ഭാഷ സംസാരിക്കുവാനും എഴുതുവാനും മനസ്സിലാക്കുവാനും ഈ ക്ലബ്ബിലൂടെ കുട്ടികളെ പ്രാപ്തരാക്കി വരുന്നു. കവിത രചന, കഥാ രചന, ലേഖനം, ഡയറി തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.