സഹായം Reading Problems? Click here


ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്
Bemhsksd.jpg
വിലാസം
Bank Road Kasaragod

കാസർഗോഡ്
,
671121
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ04994222887
ഇമെയിൽ11005bemhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്11005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ലകാസർഗോഡ്
ഉപ ജില്ലകാസർഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംകന്നട
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം250
പെൺകുട്ടികളുടെ എണ്ണം189
വിദ്യാർത്ഥികളുടെ എണ്ണം439
അദ്ധ്യാപകരുടെ എണ്ണം21
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽRAJAGOPALA G
പ്രധാന അദ്ധ്യാപകൻRAJESH CHANDRA K P
പി.ടി.ഏ. പ്രസിഡണ്ട്RAVI KELUGUDDE
അവസാനം തിരുത്തിയത്
29-04-2020Vijayanrajapuram


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈ സ്കൂൾ. ബി.ഇ.എം​​ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1906-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

Bassel evangelical Mission School (B.E.M) is situated in the heart of the city kasaragod .It strted as german mission school in 01-03-1906. Later in 1914 it was renamed as Bassel Evangelical Mission School.The school upgraded as highschool in the year 1943 .It was a Highschool a highschool for girls in the year 1945-46.Later it became a co-education school.Many eminent personalities worked in this school . 1.Rev.Jahams Brigal who prepared first thulu grammar book 2.Rev.Herman Mublin who published first kannada news paper 3.Dr.Herman Gundert who prepared first English Malayalam dictionary. 4.Rev F.Kittal who prepared the first Kannada English dictionary

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ജി.രാജഗോപാല് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാൻ , ജോൺ പാവമണി , ക്രിസ്റ്റി ഗബ്രിയേൽ 

, പി.സി. മാത്യു , ഏണസ്റ്റ് ലേബൻ , ജെ.ഡബ്ലിയു. സാമുവേൽ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസൻ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോൺ , വൽസ ജോർജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Sri M Ramanna Rai Ex.M.P
  • Sri Hamid Ali Schemnad Ex.M.P
  • Cherkalam Abdullah. Ex Minister local self Gov'ts kerala,president IUML Kasargod
  • Shivadhvaj Cine actor ,Director &Producer Ashirvad Vijay Nagar Bangalore
  • Chitralekha K .Chairperson of the South Asia Dance Faculty of the Imperial society
  • Punichithaya P.S Freelanc Artist Haven Kalagrama Karadka .
  • Dr.M.K.Nair Former Director kasargod .
  • Kasaragod Chinna .Famous actor in drama , film ,member of karnataka drama acadamy,kerala music and drama acadamy member .

വഴികാട്ടി