നരിക്കോട് യു.പി.എസ്‌

Schoolwiki സംരംഭത്തിൽ നിന്ന്
(നരീക്കോട് യു.പി.എസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നരിക്കോട് യു.പി.എസ്‌
വിലാസം
നരിക്കോട്

മുഴപ്പാല പി.ഒ.
,
670611
,
കണ്ണൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽnarickodeupschoolmuzhappala@gmail.com
കോഡുകൾ
സ്കൂൾ കോഡ്13221 (സമേതം)
യുഡൈസ് കോഡ്32020200519
വിക്കിഡാറ്റQ64459004
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ131
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ259
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ഷീബ
പി.ടി.എ. പ്രസിഡണ്ട്ആർ.കെ. ജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ. സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അടിക്കുറിപ്പ്‌
അടിക്കുറിപ്പ്‌
അടിക്കുറിപ്പ്‌

ചരിത്രം

1927 ൽ ആരംഭിച്ചതാണ് നരിക്കോട് യു.പി.സ്ക്കൂൾ . സ്ഥാപകൻ പൂത്തട്ട കണ്ണൻ ഗുരുക്കൾ . തൻറെ വീടിൻറെ ഒന്നാമത്തെ നിലയിലാണ് സ്ക്കൂൾ തുടങ്ങിയത് . ആദ്യകാലത്ത് നാലാം തരം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 1945 ൽ ഹയർ എലിമെൻറെറി സ്കൂൾആയി ഉയർത്തി.ദൂരെ ദേശങ്ങളിൽ നിന്ന് വരെ കുട്ടികൾ പഠനത്തിനായി ഇവിടെ എത്തിയിരുന്നു. വളരെ ആകർഷകമായ കെട്ടിടവും പരിസ്ഥിതി സൗഹൃദമായ ക്യാമ്പസും ഇവിടെയുണ്ട് . കൂടുതൽ അറിയാൻ‍

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ , ഓട് മേഞ്ഞകെട്ടിടം , വലിയ ഹാൾ , സ്റ്റേജ് , കമ്പ്യൂട്ടർ റൂം ,പാചകപ്പുര,പ്രീപ്രൈമറി കെട്ടിടം,കളിസ്ഥലം,

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക പ്രവർത്തനങ്ങൾ , കമ്പ്യൂട്ടർ പഠനം , സ്പോക്കൺ ഇംഗ്ലീഷ് , നൃത്താഭ്യാസം , കരാട്ടെ , ജൈവകൃഷി,ദിനാചാരണങ്ങൾ,മാലിന്യസംസ്കരണം, വാർഷികാഘോഷം,നവതിആഘോഷം

മാനേജ്‌മെന്റ്

എം.വി.കെ.പ്രദീപ്‌

മുൻസാരഥികൾ

ക്രമ നമ്പർ പേര്
1 പൂത്തട്ട കണ്ണൻ ഗുരുക്കൾ ( സ്ഥാപകൻ )
2 വി.കെ ഗോവിന്ദൻ ( മുൻ മാനേജർ )
3 എം.വി.കെ പ്രദീപ് ( മാനേജർ )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ചക്കരക്കല്ലിൽ നിന്നും മുഴപ്പാല വഴി നരിക്കോട് (5 കി.മി) അഞ്ചരക്കണ്ടിയിൽ നിന്നും കണ്ണാടിവെളിച്ചം,ചോരയാംകുണ്ട് വഴി നരിക്കോട് (5 കി.മി) ചാലോട് നിന്നും പനയത്താംപറമ്പ്‌ വഴി നരിക്കോട് (5 കി.മി)

Map
"https://schoolwiki.in/index.php?title=നരിക്കോട്_യു.പി.എസ്‌&oldid=2529896" എന്ന താളിൽനിന്ന് ശേഖരിച്ചത്