സഹായം Reading Problems? Click here


ഡോ. എ. എം. എം. ആർ എച്ച്. എസ്. എസ്. കട്ടേല

Schoolwiki സംരംഭത്തിൽ നിന്ന്
ഡോ. എ. എം. എം. ആർ എച്ച്. എസ്. എസ്. കട്ടേല
സ്കൂൾ ചിത്രം
സ്ഥാപിതം 14-11-1990
സ്കൂൾ കോഡ് 43091
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തിരുവനന്തപുരം
സ്കൂൾ വിലാസം ഡോ: എ.എം.എം.ആർ.എച്ച്.എസ്.എസ്., കട്ടേല, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം - 695017,
തിരുവനന്തപുരം
പിൻ കോഡ് 695017
സ്കൂൾ ഫോൺ 04712597900
സ്കൂൾ ഇമെയിൽ drammrhsskattela@yahoo.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം നോർത്ത്
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 0
പെൺ കുട്ടികളുടെ എണ്ണം 352
വിദ്യാർത്ഥികളുടെ എണ്ണം 352
അദ്ധ്യാപകരുടെ എണ്ണം 25
പ്രിൻസിപ്പൽ ശ്രീമതി.ജ്യോതി. സി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി. അംബിക. സി
പി.ടി.ഏ. പ്രസിഡണ്ട് ശ്രീമതി.ദീപ
19/ 11/ 2019 ന് 43091drammrhss
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ഭരണഘടനാശില്പിയായ ശ്രീ. അംബേദ്കറുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഒരു Model Residential School

ചരിത്രം

1990 ൽ നവംബർ 14 ന് സ്കൂൾ സ്ഥാപിതമായി. ജഗതിയിലുള്ള വാടകക്കെടിടത്തലാണ് ഈ സ്കൂൾ ആരംഭിച്ചത്. പട്ടികജാതി പട്ടിക വര്ഗ്ഗവിഭാഗത്തിലെ പാവപ്പെട്ട പെൺകുട്ടികളിൽ നിന്ന് നാലാം ക്ലാസ്സ് ജയിച്ചവരെ പ്രവേശനപരീക്ഷ നടത്തി തെരഞ്ഞെടുത്താണ് ആദ്യബാച്ചായ അഞ്ചാം ക്ലാസ്സ് ആരംഭിച്ചത്. ഗുരുകുല വിദ്യാഭ്യാസരീതിയിൽ ആരംഭിച്ച ഈ സ്കൂളിൽ ശ്രീമതി. വേണി അമ്മാളിനെ കൂടാതെ 3 അദ്ധ്യാപികമാരാണ് ഉണ്ടായിരുന്നത്. 1994 മാർച്ചിലാണ് ശ്രീകാര്യത്ത് നിന്നും നാലര കിലോമീറ്റർ ഉള്ളിലുളള കട്ടേല എന്ന ഗ്രാമത്തിൽ സർക്കാർ സ്കൂൾ സ്ഥാപിച്ചത്. 1995 ലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ചില് വിദ്യാർത്ഥിനികൾ 100 ശതമാനം വിജയം കൊയ്തു. 1997ൽ സയൻസ്, കൊമേഴ്സ് എന്നീ ബാച്ചുകളുമായി ഹയർ സെക്കന്ററി സ്കൂൾ തുടങ്ങി. എല്ലാ കുട്ടികൾക്കും സൗജന്യമായി താമസിച്ചുപഠിക്കാനുള്ള ഹോസ്റ്റൽ സൗകര്യം ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

ലാബ്, ലൈബ്രറി, കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ് : ഇല്ല
  • എൻ.സി.സി. :ഉണ്ട്
  • ബാന്റ് ട്രൂപ്പ്. : ഉണ്ട്
  • ക്ലാസ് മാഗസിൻ : ഉണ്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി : ഉണ്ട്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ : ഉണ്ട്
  • സ്ററുഡന്റ്സ് പോലീസ് കേഡറ്റ് : ഉണ്ട്

മാനേജ്മെന്റ്

പട്ടികവർഗ്ഗ വികസന വകുപ്പ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീമതി സുപ്രഭ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സെൽവി.എ (2001-02) അദ്ധ്യായനവർഷത്തിലെ എസ് എസ് എൽ സി പട്ടികവർഗ്ഗവിഭാഗത്തിൽ ഒന്നാം റാങ്ക് ജേതാവ്, ഈ സ്കൂളിൽ പഠിച്ച പട്ടികവർഗ്ഗവിഭാഗത്തിലെ കവിതമോൾ എസ്. ഇപ്പോൾ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.

വഴികാട്ടി

Loading map...