ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.വി.എച്ച്.എസ്. എസ്. ആലംകോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്
വിലാസം
ആലംകോട്

ജി വി എച്ഛ് എസ് എസ് ആലംകോട്
,
ആലംകോട് പി.ഒ.
,
695102
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ0470 2620270
ഇമെയിൽalamcodehs@yahoo.com
കോഡുകൾ
സ്കൂൾ കോഡ്42007 (സമേതം)
എച്ച് എസ് എസ് കോഡ്01153
വി എച്ച് എസ് എസ് കോഡ്901023
യുഡൈസ് കോഡ്32140100307
വിക്കിഡാറ്റQ64035766
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരവാരം പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ206
പെൺകുട്ടികൾ175
ആകെ വിദ്യാർത്ഥികൾ396
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ150
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ238
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ97
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ184
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു. കെ. എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനിഷ . വി
പ്രധാന അദ്ധ്യാപികപുഷ്പ .എൻ
പി.ടി.എ. പ്രസിഡണ്ട്ജാബിർ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനാമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ കരവാരം പഞ്ചായത്തിൽ 14-ാം വാർഡിൽആലംകേട് ജംഗ്‍ഷനിൽനിന്ന് കിളിമാനൂർ റോഡിൽ ഏകദേശം അരകിലോമീറ്റർ അകലെ കരവാരം പഞ്ചായത്തിന്റെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ സ്കൂളാണ് ഇത്


ചരിത്രം

കൊല്ലവർ‍‍ഷം 1097 ൽ‍ ശ്രിമൂലംതിരുനാൾ‍ മഹാരാജാവിന്റെ ദിവാനായിരുന്ന ശ്രീ.ഹബീബുളള ആലംകോട് എത്തുകയും ഈ പ്രദേശത്ത് ഒരു എൽ.പി സ്കൂൾ‍തുടങുന്നതിന് അനുവാദം നല്കുകയും ചെയ് തു. കൂടുതൽ വായനക്കായ്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മികവുകൾ

ദിനാചരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്ര നം പേര്
1 ശ്രീ ജനാർദ്ദനൻ
2 ശ്രീമതി ഡാലി
3 ശ്രീമതി ബ്രിജിത്
4 ശ്രീ വി വ്യാസൻ
5 ശ്രീ മനോജ് വി എസ് (വി എച് എസ് ഇ)
6 ശ്രീ ശ്രീകുമാർ (വി എച് എസ് ഇ)
7 ശ്രീമതി റീത്ത (വി എച് എസ് ഇ)
8 ശ്രീമതി സലീന (വി എച് എസ് ഇ)
9 ശ്രീമതി ജൂലി (വി എച് എസ് ഇ)

അധ്യാപകർ

ക്ര നം പേര്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആലംകോട് ജംഗ്‍ഷനിൽനിന്ന് കിളിമാനൂർ റോഡിൽ ഏകദേശം അരകിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ സ്കൂളാണ് ഇത്


Map