ജി.യു.പി.എസ് പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ജി.യു.പി.എസ് പറമ്പ
    വിലാസം
    പറമ്പ

    ജി യു പി എസ് പറമ്പ
    ,
    പൂക്കോട്ടുംപാടം പി.ഒ.
    ,
    679332
    സ്ഥാപിതം1929
    വിവരങ്ങൾ
    ഫോൺ04931 260141
    ഇമെയിൽparambagups@gmail.com
    കോഡുകൾ
    സ്കൂൾ കോഡ്48469 (സമേതം)
    യുഡൈസ് കോഡ്32050400802
    വിദ്യാഭ്യാസ ഭരണസംവിധാനം
    റവന്യൂ ജില്ലമലപ്പുറം
    വിദ്യാഭ്യാസ ജില്ല വണ്ടൂർ
    ഉപജില്ല നിലമ്പൂർ
    ഭരണസംവിധാനം
    ലോകസഭാമണ്ഡലംവയനാട്
    നിയമസഭാമണ്ഡലംനിലമ്പൂർ
    താലൂക്ക്നിലമ്പൂർ
    ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
    തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അമരമ്പലം,
    വാർഡ്11
    സ്കൂൾ ഭരണ വിഭാഗം
    സ്കൂൾ ഭരണ വിഭാഗംസർക്കാർ
    സ്കൂൾ വിഭാഗംപൊതുവിദ്യാലയം
    പഠന വിഭാഗങ്ങൾ
    എൽ.പി

    യു.പി
    സ്കൂൾ തലം1 മുതൽ 7 വരെ
    മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
    സ്ഥിതിവിവരക്കണക്ക്
    ആൺകുട്ടികൾ713
    പെൺകുട്ടികൾ632
    ആകെ വിദ്യാർത്ഥികൾ1345
    അദ്ധ്യാപകർ33
    സ്കൂൾ നേതൃത്വം
    പ്രധാന അദ്ധ്യാപകൻപ്രദീപ് നെല്ലിക്കോടൻ
    പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ റാഫി വി
    എം.പി.ടി.എ. പ്രസിഡണ്ട്ശോഭന വി ൻ
    അവസാനം തിരുത്തിയത്
    07-02-202248469


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയൽി നിലമ്പൂർ ഉപജില്ലയിലെ പറമ്പ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പറമ്പ ഗവൺമെൻറ് യു.പി. സ്കൂൾ. 1929 ൽ ഒരു LP സ്കൂളായി വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1960 ൽ ഒരു up സ്കൂളായി ഉയർത്തപ്പെട്ടു. പരേതനായ ശ്രീമാൻ രാമനുണ്ണിക്കുറുപ്പ് സംഭാവന ചെയ്ത ഒന്നര ഏക്കർ സ്ഥലത്ത് PTA, ഗ്രാമ, ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകൾ, DPEP , SSA , കേരള ഗവൺമെന്റ് എന്നിവയുടെ സഹായത്തോടെ നിർമിച്ച 35 ക്ളാസ് മുറികൾ ഈ വിദ്യാലയത്തിനുണ്ട്. 2021- 2022 അധ്യയന വർഷത്തിൽ 713 ആൺകുട്ടികളും 632 പെൺകുട്ടി കളുമുൾപ്പടെ 1345 കുട്ടികൾ പഠിക്കുന്നുണ്ട്. curricular, co-curicular activities ൽ ഏറെ മികവു പുലർത്തി വിദ്യാലയം മുന്നേറുന്നുണ്ട്.

ചരിത്രം

1മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയൽി നിലമ്പൂർ ഉപജില്ലയിലെ പറമ്പ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പറമ്പ ഗവൺമെൻറ് യു.പി. സ്കൂൾ.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്സ് മുറികൾ
  • കംപ്യൂട്ട‍ർ ലാബ്
  • സ്കൂൾ ബസ്
  • സി,സി.ടി.വി
  • ഇൻറർനെറ്റ് കണക്ഷൻ
  • സ്റ്റേജ്
  • ലൈബ്രറി
  • ടോയ് ലറ്റ് കൂടുതൽ ....

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

അറബിക് ക്ലബ്ബ്

സയൻസ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൂടുതൽ അറിയാൻ...

മുൻസാരഥികൾ

മുൻപ്രധാനാധ്യാപകർ
നമ്പർ പേര് കാലഘട്ടം
1 എം.കെ വാസുദേവൻ 1995 1998
2 കെ ആർ.കമലാദേവി 1999 2002
3 എം.എൻ ശശിധരൻ 2003 2006
4 പി.ടി.വേമണുഗോപാലൻ 2007 2010
5 ബി.തങ്കപ്പൻ 2011 2012
6 സുബ്രമണ്യൻ പാടുകണ്ണി 2012 2013
7 കുട്ടൻ ചാലിയൻ 2013 2014
8 വത്സലകുമാരി 2014 2015
9 പ്രദീപ് നെല്ലിക്കോടൻ 2015 തുടരുന്നു

ചിത്രശാല

അക്കാദമികം

ദിനാചരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം-ചുള്ളിയോട് ഭാഗത്തേക്ക് ബസ്സ് / ഓട്ടോ മാർഗം എത്താം. (6കിലോമീറ്റർ)
  • നിലമ്പൂർ ബസ് സ്റ്റാൻറിൽ നിന്നും പൂക്കോട്ടുംപാടം-ചുള്ളിയോട് ഭാഗത്തേക്ക് ബസ്സ് / ഓട്ടോ മാർഗം എത്താം(ഏകദേശം 13 കി.മീ)



{{#multimaps:11.250499,76.309847|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_പറമ്പ&oldid=1611453" എന്ന താളിൽനിന്ന് ശേഖരിച്ചത്