ജി.യു.പി.എസ് പറമ്പ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിരവധി പ്രമുഖ വ്യക്തിത്വങ്ങൾക്ക് ജൻമം നൽകിയ ഒരു കലാലയമാണ് പറമ്പ.എൽ.എസ്.എസ് ,യു.എസ്.എസ് സ്കോളർഷിപ്പുകൾ നേടി സബ്ജില്ലയിൽ തന്നെ തിളങ്ങി നിൽക്കുന്നു.

ഏറ്റവും വലിയ സബ്ജില്ലയായ നിലമ്പൂർ,സബ്ജില്ലാ കലോൽസവത്തിൽ എൽ.പി,യു.പി വിഭാഗങ്ങളിൽ ഓവറോൾ കിരീടം നേടി മികവ് തെളിയിച്ചു.റോബോട്ടിക് ഇൻവെൻഷൻ ക്യാമ്പ് ,ഗാന്ധിദർശൻ കലോൽസവം എന്നിവയിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.