സഹായം Reading Problems? Click here


ജിഎച്ച്.എസ്സ്.പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ജിഎച്ച്.എസ്സ്.പറവൂർ
സ്കൂൾ ചിത്രം
സ്ഥാപിതം --1883
സ്കൂൾ കോഡ് 35011
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ആലപ്പുഴ
സ്കൂൾ വിലാസം പുന്നപ്ര നോ൪ത്ത് പി. ഒ, പറവൂ൪, ആലപ്പുഴ
പിൻ കോഡ് 688014
സ്കൂൾ ഫോൺ 04772267763
സ്കൂൾ ഇമെയിൽ ghsparavoor@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ആലപ്പുഴ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ പ്രൈമറി
യു പി
എച്ച്.എസ്.
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 431
പെൺ കുട്ടികളുടെ എണ്ണം 424
വിദ്യാർത്ഥികളുടെ എണ്ണം 855
അദ്ധ്യാപകരുടെ എണ്ണം 29
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് കുഞ്ഞുമോൾ സജീവ്.പി.കെ.
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ‍‍‍‍‍ പുന്നപ്ര വടക്ക് വില്ലേജിൽ‍‍‍‍ സഥിതിചെയ്യുന്ന സ൪ക്കാ൪ സക്കൂൾ‍‍ ആണിത്


ചരിത്രം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് ഗ്രാമത്തിൽ സഥിതിചെയ്യുന്ന സ൪ക്കാ൪ വിദ്യാലയമാണിത്. മിഷനറിമാ൪ തേവലപ്പുറത്ത് കുടുംബ കാരണവ൪ നൽകിയ സ്ഥലത്ത് 127 വ൪ഷത്തിനു മു൯പ് എൽ പി സ്ക്കളായി ഇത് ആരംഭിച്ചു. പിന്നീട് കരപ്രമാണിമാരുടെ കൂട്ടം സ്ക്കൂള് ഏറ്റെടുത്തു. സ്വാതന്ത്ര്യ സമരത്തിലെ തിളങ്ങൂന്ന അദ്ധ്യായമായ പൂന്നപ്ര-വയലാർ സമരത്തി ന്റെ കേന്ദ്രമെന്ന നിലയിൽ വലിയ പ്രാധാന്യമാണ് പുന്നപ്രക്കുള്ളത്.1967 ൽ ഇ .എം. എസ്. സ൪ക്കാ൪ ഇത് യു. പി സ്ക്കൂൾ ആക്കി. 1980 ൽ ഇ. കെ. നായനാ൪ സ൪ക്കാ൪ ഇത് ഹൈസ്ക്കൂൾ ആക്കി.

ഭൗതികസൗകര്യങ്ങൾ

2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 8 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്. സ്ക്കൂളിന് സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,7500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി, സയ൯സ് ലാബ്, ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്.ഈ അദ്ധ്യയന വർക്ഷം സ്കൂളന് സ്വന്തമായി ബസ്സ് ലഭിക്കും.+1,+2 ക്ലാസ്സുകൾ വരാൻ പോകുന്നു(ഇപ്പോൾ നി൪മാണഘട്ടം പു൪ത്തിയാക്കി).നേഴ്സറി വിദ്യാ൪ത്ഥിക​​ൾക്ക് കളിക്കാ൯ വേണ്ടി പ്ലേഗ്രൗണ്ട് .2 സൈക്കിൾ ഷെഡ്.ഒരു സ്ക്കൂൾ ഓഡിറ്റോറിയം.കുട്ടികൾക്ക് വേണ്ട സാധനം നല്കുന്നതിന് സ്റ്റോറും.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി, സ്കൗട്ട്, സയ൯സ് ക്ലബ്ബ്, പരിസ്ഥിതി ക്ളബ്ബ്, സാമൂഹ്യശാസ്ത്ര ക്ളബ്ബ്, മാത്സ് ക്ളബ്ബ്, ഇംഗ്ളീഷ് ക്ളബ്ബ്, ഹെൽത്ത് ക്ളബ്ബ്. ക്ലാസ്സ് മാഗസീ൯

== മാനേജ്മെന്റ് == ഐ.റ്റി. ക്ലബ്ബ് സ൪ക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1980 മുതൽ : 1980 സാവിത്രി 1985 – 87 ജനദേവി അമ്മ 1987 - 88 അന്നമ്മ വ൪ഗീസ് 1988 – 89 വി. എ സിസിലി 1989 – 90 സത്യ പാല൯ 1990 - 91 സൂസ൯ പി 1991 -92 ജി. രവീന്ദ്രനാഥ് 1994 – 96 കേശവശ൪മ്മ 1997 - 99 എ. ആ൪. തങ്കമ്മ 1999 – 2000 വസന്തകുമാരി 2000 – 01 ലുദ്വിന 2001 – 02 സൗദാമിനി 2002 - 05 ശ്യാമളാദേവി 2005 - 06 ഐഷാ ബീവി 2006 - 06 കലാവതി ശങ്ക൪ 2006 -06 സുശീല 2006 - 07 ഗോമതിയമ്മ 2007 - 08 ഇന്ദിര ബായി 2008 -09 നസീം.എ 2009 - 10 മെയ് തോമസ് 2010 - 11 ഓമന കുമാരി.എസ്.റ്റി 2011 -13 ഷൈല.പി.എസ്. 2013- റ്റി.കുഞ്ഞുമോൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മുൻ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്ചുദാനന്ദൻ,
  2. സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ള

വഴികാട്ടി

"https://schoolwiki.in/index.php?title=ജിഎച്ച്.എസ്സ്.പറവൂർ&oldid=391845" എന്ന താളിൽനിന്നു ശേഖരിച്ചത്