ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. ഹൈസ്കൂൾ അയിരുർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ
വിലാസം
അയിരൂർ

അയിരൂർ സൗത്ത്
,
അയിരൂർ സൗത്ത് പി.ഒ.
,
689611
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1872
വിവരങ്ങൾ
ഫോൺ04735 230810
ഇമെയിൽghsayroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37059 (സമേതം)
എച്ച് എസ് എസ് കോഡ്3079
യുഡൈസ് കോഡ്32120601524
വിക്കിഡാറ്റQ87592586
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ123
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ59
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആനിയമ്മ ചാണ്ടി
പ്രധാന അദ്ധ്യാപികവിജി ദേവി കെ ആർ
പി.ടി.എ. പ്രസിഡണ്ട്രമാദേവി ബാലൻ
എം.പി.ടി.എ. പ്രസിഡണ്ട്ദീപാ രഘു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ







പത്തനംതിട്ട ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ അയിരൂർ. രാമേശ്വരം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.1872 ൽ സ്ഥാപിതമായ ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.


ചരിത്രം

1872 ൽ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ക്രമേണ ഇത് ഉയർന്ന പഴയ മലയാളം ഏഴാം ക്ലാസ് പള്ളിക്കൂടമായി തീർന്നു.തുടർന്ന് 1980 ൽ ഇതൊരു ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയും വളർന്നു.കൂടുതൽ വായിക്കുകഹയർ

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന് നാലേക്കറോളം ഭൂമിയുണ്ട്. അഞ്ച് കെട്ടിടങ്ങളിലായി പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവ പ്രവർത്തിക്കുന്നു. മറ്റൊരു കെട്ടിടത്തിൽ ടെക്നിക്കൽ ഹയർ സെക്കണ്ടറിയും പ്രവർത്തിക്കുന്നു. ഇത്രയും വിഭാഗങ്ങൾക്ക് സുഗമമായി പ്രവർത്തിക്കുന്നതിനുള്ള സ്ഥലസൗകര്യങ്ങൾ ഈ ക്യാമ്പസിൽ അപര്യാപ്തമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്.


കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം *കലാസാഹിത്യവേദി *കൈയ്യെഴുത്തുമാസികകൾ
  • ക്ലബ് പ്രവര്ത്തനങ്ങൾ

സ്കോളർഷിപ്പുകൾ

 എൻ .എം. എം. എസ്
 എൽ. എസ്. എസ്
 യു. എസ്. എസ്
 ന്യൂമാത്സ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

മാനേജ്മെന്റ്

ഇതൊരു സർക്കാർ വിദ്യാലയമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സി.എം. ഉമ്മൻ‍‍‍‍ , കെ.ഇ. കുര്യൻ , എം.ടി. വർഗ്ഗീസ് കെ. സി. കോരുത്, എ. തോമസ്, പി. സാമുവൽ ,തുടങ്ങിയവര് ആദ്യകാല സാരഥികളാണ്. (മുഴുവൻ ആളുകളുടെയും പേരുവിവരംലഭ്യമല്ല.)
വർഷം പേര്
1998 - 1999 ലീന സി.എസ്.
1999 - 2000 ബി. മനോരമ
2000 - 2001 ജി. സരസ്വതിയമ്മ
2001 - 2002 എ. ജെ. ആനിക്കുട്ടി
2002 - 2004 സൂസൻ സി. ഏബ്രഹാം
2004 - 2007 കെ.എസ്. സ്റ്റീഫൻ
2007 - 2008 കെ. രാധാകൃഷ്ണൻ
2008 - 2009 രാജേന്ദ്രൻ , റ്റി വി പ്രസന്നകുമാരി
2009 - 2010 കെ ജി വിജയൻ
2010 - 2011 നൂറാനിയത്ത്. കെ. എം
2011 - 2013 അന്നമ്മ സി. മാത്യു
2013 - 2014 ഡോ. വി. എ. അഗസ്റ്റിൻ, ജയശ്രീ. ഐ. സി., ഗിരിജാവല്ലി. പി. വി
2014 - 2015 പി. എൻ. രവികുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റൈറ്റ്. റവ. ഡോ. മാത്യൂസ് മാർ അത്തനാസിയോസ് എപ്പിസ്കോപ്പ
  • റൈറ്റ്. റവ. ടി. എസ്. ഏബ്രഹാം കോർ എപ്പിസ്കോപ്പ
  • മുൻ തിരുവനന്തപുരം മേയർ ചന്ദ്രിക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴഞ്ചേരിയിൽ നിന്നും അഞ്ചു കി.മി.അകലെ അയിരൂർ രാമേശ്വരം ക്ഷേത്രത്തിനു സമീപത്തായി ചെറുകോല്പുഴ റാന്നി റോഡരികിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
Map