ഗവ. യു.പി.എസ്സ് കടയ്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

 

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. യു.പി.എസ്സ് കടയ്കൽ
IMG 20220111 120509.jpg
വിലാസം
കടയ്ക്കൽ

പുലിപ്പാറ പി.ഒ.
,
691536
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0474 2422416
ഇമെയിൽhmgupskdl@gmail.com
കോഡുകൾ
സ്കൂൾ കോഡ്40229 (സമേതം)
യുഡൈസ് കോഡ്32130200302
വിക്കിഡാറ്റQ105813761
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1458
അദ്ധ്യാപകർ46
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹുമാംഷാ എ എച്ച്
പി.ടി.എ. പ്രസിഡണ്ട്സി ദീപു
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി
അവസാനം തിരുത്തിയത്
02-03-2024Pradeepmullakkara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ മനോഹരമായ മലയോര ഗ്രാമത്തിലെ കടയ്ക്കൽ പഞ്ചായത്തിലെ ആളുകുന്നം എന്ന സ്ഥലത്ത് 1903 ൽ സ്ഥാപിതമായി.കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ കടയ്ക്കലിലെ യശസ്സ് ഉയർത്തി എൽ. പി ,യു പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതും എല്ലാ കാര്യങ്ങൾക്കും ഒന്നാമതായി നിൽക്കുകയും ചെയ്യുന്ന സ്കൂൾ ആണ് കടയ്ക്കൽ ഗവ  യു പി സ്കൂൾ കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ് മുറികൾ

ലാബുകൾ

ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

പഞ്ചായത്ത് പ്രസിഡന്റ്, കലാകായിക മേഖലകയിലെ പ്രമുഖർ, കളക്ടർ, രാഷ്ട്രീയ നേതാക്കന്മാർ

ഡോക്ടർസ് തുടങ്ങി നിരവധി മേഖലയിലെ പ്രമുഖർ

വഴികാട്ടി 

സംസ്ഥാനപാത ഒന്നിൽ ചടയമംഗലം കടയ്ക്കൽ പാതയിൽ ആൽത്തറമൂട് ജംഗ്ഷനിൽ കടയ്ക്കൽ ദേവീക്ഷേത്രം കഴിഞ്ഞ് 200 മീറ്റർ സഞ്ചരിച്ചാൽ പാതയുടെ ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.സംസ്ഥാനപാത ഒന്നിൽ നിലമേൽ കടയ്ക്കൽ വഴിയും വിദ്യാലയത്തിലെത്തിച്ചേരാം.

Loading map...

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്സ്_കടയ്കൽ&oldid=2130576" എന്ന താളിൽനിന്ന് ശേഖരിച്ചത്