സഹായം Reading Problems? Click here

ഗവ. യു.പി.എസ്സ് കടയ്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(40229 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ കടയ്ക്കലിലെ യശസ്സ് ഉയർത്തി എൽ. പി ,യു പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതും എല്ലാ കാര്യങ്ങൾക്കും ഒന്നാമതായി നിൽക്കുകയും ചെയ്യുന്ന സ്കൂൾ ആണ് കടയ്ക്കൽ ഗവ  യു പി സ്കൂൾ 

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. യു.പി.എസ്സ് കടയ്കൽ
IMG 20220111 120509.jpg
വിലാസം
കടയ്ക്കൽ

പുലിപ്പാറ പി.ഒ.
,
691536
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0474 2422416
ഇമെയിൽhmgupskdl@gmail.com
കോഡുകൾ
സ്കൂൾ കോഡ്40229 (സമേതം)
യുഡൈസ് കോഡ്32130200302
വിക്കിഡാറ്റQ105813761
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1458
അദ്ധ്യാപകർ46
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ നാഗൂർ
പി.ടി.എ. പ്രസിഡണ്ട്സി ദീപു
അവസാനം തിരുത്തിയത്
15-03-202240229schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


ചരിത്രം

കൊല്ലം ജില്ലയിലെ മനോഹരമായ മലയോര ഗ്രാമത്തിലെ കടയ്ക്കൽ പഞ്ചായത്തിലെ ആളുകുന്നം എന്ന സ്ഥലത്ത് 1903 ൽ സ്ഥാപിതമായി കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ് മുറികൾ

ലാബുകൾ

ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

പഞ്ചായത്ത് പ്രസിഡന്റ്, കലാകായിക മേഖലകയിലെ പ്രമുഖർ, കളക്ടർ, രാഷ്ട്രീയ നേതാക്കന്മാർ

ഡോക്ടർസ് തുടങ്ങി നിരവധി മേഖലയിലെ പ്രമുഖർ

വഴികാട്ടി 

സ്കൂളിൽ എത്തി ചേരാനുള്ള വഴികൾ

  • MC റോഡിൽ നിലമേൽ ജംഗ്ഷനിൽ നിന്നും 6 കി.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
  • കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിന് സമീപം

Loading map...

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്സ്_കടയ്കൽ&oldid=1792082" എന്ന താളിൽനിന്ന് ശേഖരിച്ചത്