സഹായം Reading Problems? Click here


ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1936
സ്കൂൾ കോഡ് 40002
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കരുകോൺ
സ്കൂൾ വിലാസം കരുകോൺപി.ഒ,
അഞ്ചൽ
പിൻ കോഡ് 691324
സ്കൂൾ ഫോൺ 0475 2273866
സ്കൂൾ ഇമെയിൽ ghsskarukone@yahoo.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പുനലൂർ
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല അഞ്ചൽ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പ്., യു.പി.
ഹൈസ്കൂൾ
എച്ച്.എസ്.എസ്‍ ‍
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 530
പെൺ കുട്ടികളുടെ എണ്ണം 410
വിദ്യാർത്ഥികളുടെ എണ്ണം 940
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ Noushad.A
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
Zakeena Beegum.M.H
പി.ടി.ഏ. പ്രസിഡണ്ട് Nasimudheen.A
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പെട്ട അലയമൺ പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കുളാണ് കരുകോൺ ഗവ.എച്ച്.എസ്സ്.എസ്സ്.1936-ൽ ശ്രീ കുട്ടിനാട് നാരായണപിള്ള സ്ഥാപിച്ച പ്രാഥമിക വിദ്യാലയമാണ് ,ഇന്നീ നിലയിലെത്തി നില്ക്കുന്നത്.സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി 1952-ൽ അപ്പർ പ്രൈമറി ആയും 1981-ൽ ഹൈസ്കൂളായി ഉയർത്തുകയും 1998-ൽ ഹയർസെക്കന്ററിവിഭാഗം കൂടി ചേർക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ 63 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് അഞ്ച് കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും വിശാലമായ റീഡിംഗ്റൂമുമുണ്ട്.

 • കമ്പ്യൂട്ടർ ലാബ് -14 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 • സയൻസ് ലാബ്-ഹയർസെക്കന്ററിക്ക് ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം വിശാലമായ സയൻസ് ലാബുകളും ഹൈസ്കൂളിന് ആധൂനിക സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബുമുണ്ട്.
 • ലൈബ്രറി കം റീഡിംഗ് ഹാൾ-കുട്ടികൾക്ക് ആവശ്യാനുസരണം പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും സൗകര്യപൂർവ്വം വായിക്കുന്നതിനും സജ്ജമായ ലൈവ്രറിയും വിശാലമായ റീഡിംഗ് ഹാളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • ബുക്ക് ബൈൻഡിംഗ്
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം കലാ സാഹിത്യ വേദി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് ,പരിസ്ഥിതി,ഹെൽത്ത്,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

 • സൂസൻ എബ്രഹാം
 • സി.വിജയമ്മ
 • എസ് ശിവാനന്ദൻ
 • മാത്യൂ കോശി
 • എം.ആർ. മുരളി

'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • വി സുരേന്ദ്രൻ പിള്ള(m.l.a)
 • അഡ്വ. എം.എസ്.രാജേഷ്
 • ഡോ.ജാസ്മിൻ
 • ബി.ഓ.ചന്ദ്രമോഹനൻ


വഴികാട്ടി

Loading map...