കൂടുതൽഗവ. എച്ച് എസ്സ് എസ്സ് കരുകോൺ

Schoolwiki സംരംഭത്തിൽ നിന്ന്

1936-ൽ ശ്രീ കുട്ടിനാട് നാരായണപിള്ള സ്ഥാപിച്ച പ്രാഥമിക വിദ്യാലയമാണ് ,ഇന്നീ നിലയിലെത്തി നില്ക്കുന്നത്.സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി 1952-ൽ അപ്പർ പ്രൈമറി ആയും 1981-ൽ ഹൈസ്കൂളായി ഉയർത്തുകയും 1998-ൽ ഹയർസെക്കന്ററിവിഭാഗം കൂടി ചേർക്കപ്പെട്ടു.