ഗവ.വി.എച്ച്.എസ്.എസ്.കടവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


ഗവ.വി.എച്ച്.എസ്.എസ്.കടവൂർ
വിലാസം
കടവൂ൪

കടവൂ൪ പി.ഒ.
,
686671
സ്ഥാപിതം11948
വിവരങ്ങൾ
ഫോൺ0485 2566626
ഇമെയിൽgvhsskadavoor27038@gmail.com
കോഡുകൾ
സ്കൂൾ കോഡ്27038 (സമേതം)
വി എച്ച് എസ് എസ് കോഡ്907004
യുഡൈസ് കോഡ്32080700503
വിക്കിഡാറ്റQ99486052
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ212
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമനോജ് ജോസഫ്
പ്രധാന അദ്ധ്യാപകൻപവിതംറൻ എൻ
പി.ടി.എ. പ്രസിഡണ്ട്രാജ൯ വി എസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്റസീത സിജു
അവസാനം തിരുത്തിയത്
07-02-2022Ajivengola
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

1948 ൽ ലോവർ പ്രൈമറിവിഭാഗമായിട്ടാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1,2,3,4 എന്നീ നാലു ക്ലാസുകളാണ് തുടങ്ങിയത് 2,3,4 ക്ലാസ്സുകളിലേക്ക് ടെസ്റ്റ് നടത്തിയാണ് കുട്ടികൾക്ക് അഡ്മിഷൻ കൊടുത്തത്. തുടർന്ന് 5ാം ക്ലാസ് ആരംഭിച്ചു.പിന്നീട് ഒരു വര്ഷത്തെ ഇടവേളക്ക്ശേഷം 6,7 എന്നീ ക്ലാസ്സുകൾക്ക് പ്രവർത്തനാനുമതി ലഭിച്ചു. മുൻ എംഎൽഎ ആയിരുന്ന മുക്കണ്ണിയിൽ മക്കാരുപിള്ള ദാനമായി തന്ന അര ഏക്കർ സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്വർത്തനം ആരംഭിച്ചത്.1959 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തി. 10 കി.മി അകലത്ത് നിന്ന് വരെ കുട്ടികൾ കാൽനടയായിട്ടാണ് സ്കൂളിലേക്ക് വന്നിരുന്നത് ഓരോ ക്ലാസ്സുകളിലും 8 ഉം 10ഉം ഡിവിഷനുകൾ വീതം അക്കാലത്ത് ഉണ്ടായിരുന്നു. ഗതാഗതത്തിന്റെ അപര്യാപ്തതമൂലം സ്കൂൾ കെട്ടിടത്തിനാവശ്യമായ ഓട് മൂവാറ്റുപുഴയിൽ നിന്ന് കാളിയാർ പുഴ വഴി ചങ്ങാടത്തിൽ കടവൂർ കടവിലെത്തിച്ചു. അവിടെ നിന്ന് തല ചുമടായി കുട്ടികളും അദ്ധ്യാപകരും ഈ സ്കൂളിൽ എത്തിച്ചു

1974-75 വർഷത്തിൽ ഈ സ്കൂളിൽ നിന്നും 100 മീറ്റർ അകലെ ഒരേക്കർ സ്ഥലം പൊന്നുംവിലക്കെടുത്ത് കെട്ടിടം നിർമ്മിച്ച് എൽപി വിഭാഗം ഇവിടെ നിന്നും വേർപെടുത്തി.1984 ൽ കേരള ഗവർണർ ആയിരുന്ന ബഹു പി രാമചന്ദ്രൻ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.1984 ൽ അന്നത്തെ വിദ്യാഭ്യസമന്ത്രി ടി.എം ജേക്കബ് ഈ സ്കൂളിനെ വൊക്കേഷ്ണൽ ഹയർസെക്കണ്ടിറിയായിട്ട് ഉയർത്തിതായി പ്രഖ്യാപിച്ചു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

ഇപ്പോൾ ഈ സ്കൂളിൽ വി.എച്ച്.എസ്.ഇ യിൽ അഗ്രികൾച്ചർ ,കൊമേഴ്സ് വിഭാഗങ്ങളിലായി 4 ബാച്ചകളാണ് ഉള്ളത്.ഇപ്പോൾ വി.എച്ച്.സി.ഇ യിൽ 200 ഉം ഹൈസ്കൂളിൽ 144 കുട്ടികളുമാണ് ഉള്ളത്. ഹൈസ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ ആകെ 33 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. പഞ്ചായത്ത് അധികാരികളുടെയും പി.ടി.എ യുടെയും അദ്ധ്യാപകരുടെയും കുട്ടികളുടെയും മറ്റ് സ്റ്റാഫംഗങ്ങളുടെയും കൂട്ടായപ്രവർത്തനംകൊണ്ട് സ്കൂളിന്റെ എല്ലാപ്രവർത്തനങ്ങളും നല്ല രീതിയിൽ ഇവിടെ നടന്ന് പോകുന്നു

മറ്റു പ്രവർത്തനങ്ങൾ

sl no. Name
1 RED CROSS
2 N S S

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം ഉണ്ട്.


'

മേൽവിലാസം

ഗവ.വി.എച്ച്.എസ്.എസ്.കടവൂർ

കടവൂർ പി.ഒ

എറണാകുളം ജില്ല

പിൻ കോഡ്‌ : 686671

ഫോൺ നമ്പർ :048525666

ഇ മെയിൽ വിലാസം : gvhsskadavoor27038@gmail.com

വഴികാട്ടി

  • മൂവാറ്റുപുഴ നിന്ന് 17 കിലോമീറ്റർ കാളിയാർ റൂട്ടിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • കോതമംഗലത്തു നിന്ന് പോത്താനിക്കാട് എത്തി കാളിയാർ റൂട്ടിലൂടെ എത്താം.

{{#multimaps:10.000428063270578, 76.74332947512198|zoom=18}}


"https://schoolwiki.in/index.php?title=ഗവ.വി.എച്ച്.എസ്.എസ്.കടവൂർ&oldid=1611082" എന്ന താളിൽനിന്ന് ശേഖരിച്ചത്