ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് 'ഗവൺമെൻറ്, എച്ച്.എസ് ഉത്തരംകോട്. തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു

ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്
GHS Utharamcode
വിലാസം
കോട്ടൂർ പി.ഒ.
,
695574
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഇമെയിൽghsutharamcode44357@gmail.com
കോഡുകൾ
സ്കൂൾ കോഡ്44080 (സമേതം)
യുഡൈസ് കോഡ്32140400706
വിക്കിഡാറ്റQ64036494
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിച്ചൽ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. സുചിത്ര ഒ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. രതികല
അവസാനം തിരുത്തിയത്
15-06-202644080
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

1948 ൽ സ്ഥാപിതമായി

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്കാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സയൻസ് ലാബ്, കംമ്പ്യൂട്ടർ ലാബ്, ലൈബ്രറി, എന്നിവയുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് ആൻറ് ഗൈഡ്സ്
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

പി റ്റി എ

എം പി റ്റി എ

എസ് എം സി

എസ് എം ഡി സി

മുൻ സാരഥികൾ

റെജിനാൾഡ് ഡിക്സൺ രാജ് 2017 - 2020

ഷൗക്കത്തലി കെ വി 2020 - 2021

ശിവപ്രിയ സി ആർ 2021 - 2022

വസന്ത റ്റി 2023- 2024

സുചിത്ര ഒ 2024-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി. ശ്രീദേവി റ്റി - എച് എം (ഗവണ്മെന്റ് എൽ പി എസ് പഴയതെരുവ് )

ഡോ. ഇന്ദുലേഖ - ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റൽ

ശ്രീ മണികണ്ഠൻ - കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ്

ശ്രീമതി. ആരതി കോട്ടൂർ - യുവ കവയിത്രി

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ)
  • പരുത്തിപ്പള്ളി നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു
  • ഹൈവെയിൽ ഇരുവേലി ബസ്റ്റാന്റിൽ നിന്നും 200 മീറ്റർ - നടന്ന് എത്താം