സഹായം Reading Problems? Click here


കൺകോർഡിയ എൽ.എച്ച്.എസ്.എസ്.പേരൂർക്കട

Schoolwiki സംരംഭത്തിൽ നിന്ന്

കൺകോർഡിയ എൽ.എച്ച്.എസ്.എസ്.പേരൂർക്കട
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1931
സ്കൂൾ കോഡ് 43041
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പേരുർക്കട
സ്കൂൾ വിലാസം കൺകോർഡിയ ലൂഥറൻ എച്ച് എസ് എസ് പേരുർക്കട പി .ഒ.
പിൻ കോഡ് 6951005
സ്കൂൾ ഫോൺ 04712438259
സ്കൂൾ ഇമെയിൽ hm.clhss@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം‌ നോർത്ത്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം എയ്ഡഡ്
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 356
പെൺ കുട്ടികളുടെ എണ്ണം 246
വിദ്യാർത്ഥികളുടെ എണ്ണം 602
അദ്ധ്യാപകരുടെ എണ്ണം 28
പ്രിൻസിപ്പൽ പത്മദാസ് ആർ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ആനന്ദകുമാർ ആർ എൽ
പി.ടി.ഏ. പ്രസിഡണ്ട് സുരേഷ് കുമാർ
20/ 08/ 2019 ന് 43041
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ക്രിസ്റ്റ്യൻ മിഷനറിമാരാണ് ഈ സ്​കൂൾ സ്ഥാപിച്ചത്. ഫ്റിറ്റ്സ് എന്ന സായിപ്പാണ് ആദ്യത്തെ പ്രധാന അധ്യാപകൻ. ആദ്യം ഇത് ഒരു ബോർഡിംഗ് സ്​കൂൾ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യവേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.

മാനേജ്മെന്റ്

ലുഥറൻ കോർപറേറ്റ് മാനേജ്മെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

I2010-16 Iഅനിതകുമാരി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം. വിജയകുമാർ (മന്ത്രി), ജോബി (നടൻ), സുരേഷ് കുമാർ (അധ്യാപകൻ)

വഴികാട്ടി

1931 - 50 ഫ്റിറ്റ്സ്
1950-66 അരുമനായകം
1966-76 സുകുമാരൻദേവദാസ്
1976-81 പി.ടി.മാർട്ടിൻ
1981-86 ഡാനിയൽ അലക്സാണ്ടർ
1986-90 ജോർജ്ജ്
1990-95 മെത്ഗർ
1995-96 ചന്ദ്റിക
1996-2003 കാഞ്ചന
2003-2004 സത്യനേശൻ .എം
2004-05 മോൻസി ജോസഫ്
2005-08 കനകാംബിക.റ്റി
2008-10 ശ്രീദേവിഎസ്

Loading map...