ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
(ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്. എസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്.
വിലാസം
ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ
,
കവടിയാർ പി.ഒ.
,
695003
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1977
വിവരങ്ങൾ
ഫോൺ0471 2318485
ഇമെയിൽcnehss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43043 (സമേതം)
എച്ച് എസ് എസ് കോഡ്01094
യുഡൈസ് കോഡ്32141000724
വിക്കിഡാറ്റQ64037228
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ292
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ243
പെൺകുട്ടികൾ148
ആകെ വിദ്യാർത്ഥികൾ391
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറവ ഫാ.ജിമ്മി മൂലയിൽ സി.എം.ഐ
പ്രധാന അദ്ധ്യാപകൻസുരേഷ് എ
പി.ടി.എ. പ്രസിഡണ്ട്ഡോ.ജോസ് ഫ്രാൻസിസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സ്വപ്ന സിന്ധ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളം സംസ്ഥാന സർക്കാരിൻറെ അംഗീകാരത്തോടെ 1976 ആരംഭിച്ച ന്യൂനപക്ഷ അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ക്രൈസ്റ്റ്‌നഗർ ഇംഗ്ലീഷ് മീഡിയം സ്കൂൾ. 2002 ൽ സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളോടു കൂടി ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആരംഭകാലം മുതൽ തന്നെ പാഠ്യ-പഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന സംസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നാണ് ക്രൈസ്റ്റ്‌നഗർ സ്കൂൾ. സിഎംഐ. സന്യാസ സമൂഹത്തിൻറെ നേതൃത്വത്തിൽ മികച്ച അച്ചടക്കത്തോടെ നടന്നു വരുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന ബഹുമുഖ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുക  എന്നതാണ് സ്കൂളിന്റെ പ്രധാന ലക്‌ഷ്യം

ഭൗതികസൗകര്യങ്ങൾ

1.വിശാലമായ ക്ലാസ് മുറികൾ 2.സ്ക്കൂൾ ലൈബ്രറി 3.എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ സയൻസ് ലാബുകൾ 4.കംപ്യൂട്ടർ ലാബ് 5.ഓഡിയോ വിഷ്വൽറൂം 6.കൗൺസിലിംങ്ങ് സെൻറർ 7.സ്ക്കൂൾ ബസ് 8.സ്കൂൾ ഗ്രൗണ്ട് 9.ടോയ്ലറ്റ് സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്

വാദ്യോപകരങ്ങൾ ഉപയോഗിക്കാൻ താല്പര്യവും കഴിവുമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് മികച്ച ഒരു ബാൻറ് ഗ്രൂപ്പ് സ്കൂളിൽ പ്രവർത്തിക്കുന്നു.

  • ക്ലാസ് മാഗസിൻ.

5 മുതൽ 12-ആം ക്ലാസ് വരെ എല്ലാ ഡിവിഷനുകളിലും കൈയെഴുത്തുമാസികകൾ പ്രസിദ്ധീകരിക്കും. കുട്ടികൾ തയ്യാറാക്കിയ വിവിധ ഭാഷകളിലെ ലേഖനങ്ങൾ, കഥകൾ, കവിതകൾ, കാർട്ടൂണുകൾ, പെയിൻറിംങുകൾ തുടങ്ങിയവ മാഗസിനിൽ ഉൾപ്പെടുത്തുകയും അവയിൽ മികച്ചവ സ്കൂൾ മാഗസിനിലേക്ക് തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു വരുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിവിധ ഭാഷാ ക്ലബുകൾ, പരിസ്ഥിതി ക്ലബ്, സയൻസ് ക്ലബ്, ഗേൾസ് ക്ലബ് തുടങ്ങി കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വികാസത്തിനുതകുന്ന വിവിധ ക്ലബുകൾ സജീവമായി പ്രവർത്തിച്ചുവരുന്നു.

മാനേജ്മെന്റ്

  1. റവ. ഫാ. പോൾ മാങ്ങാട് സി.എം.ഐ (മാനേജർ)
  2. റവ ഫാ. ജിമ്മി മൂലയിൽ സി.എം.ഐ  (പ്രിൻസിപ്പൽ)
  3. റവ ഫാ. റോബിൻ പതിനാറിൽച്ചിറ സി.എം.ഐ (വൈസ് പ്രിൻസിപ്പൽ, ബർസാർ)
  4. ശ്രീ. സുരേഷ് എ (ഹെഡ് മാസ്റ്റർ)
  5. ശ്രീമതി. സന്ധ്യ ജി (അക്കാദമിക് കോ-ഓർഡിനേറ്റർ)
  6. ശ്രീ.ഐ ബി സതീഷ് എംഎൽഎ (രക്ഷാകർത്താവ്)
  7. ഡോ.ജോസ് ഫ്രാൻസിസ് (രക്ഷാകർത്താവ്)
  8. ശ്രീ. അനന്തപുരി മണികണ്ഠൻ (രക്ഷാകർത്താവ്)
  9. ശ്രീമതി. ഇന്ദുലേഖ എസ്( ഓഫീസ്‌ സ്റ്റാഫ്)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരം തമ്പാനൂർ ബേക്കറി ജംക്‌ഷൻ വഴി പാളയം റോഡിലേക്ക് പോയി സി വി രാമൻ പിള്ള റോഡിൽ നിന്ന് കെസ്റ്റൺ റോഡിലേക്ക് ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ എത്താം.
Map