സഹായം Reading Problems? Click here


എ. എൽ. പി. എസ്. ചെമ്മാപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
എ. എൽ. പി. എസ്. ചെമ്മാപ്പിള്ളി
സ്കൂൾ ചിത്രം
സ്ഥാപിതം 1928
സ്കൂൾ കോഡ് 22210
സ്ഥലം ചെമ്മാപ്പിള്ളി
സ്കൂൾ വിലാസം പി ഒ വടക്കുമുറി, പെരിങ്ങോട്ടുകര
പിൻ കോഡ് 680570
സ്കൂൾ ഫോൺ 0487 2275016
സ്കൂൾ ഇമെയിൽ alpschemmappilly@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല ചേർപ്പ്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ ലോവർ പ്രൈമറി സ്കൂൾ
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 79
പെൺ കുട്ടികളുടെ എണ്ണം 92
വിദ്യാർത്ഥികളുടെ എണ്ണം 171
അദ്ധ്യാപകരുടെ എണ്ണം 9
പ്രധാന അദ്ധ്യാപകൻ ബി.എസ്. സുഷമ
പി.ടി.ഏ. പ്രസിഡണ്ട് ഇ പി ഹരീഷ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
17/ 10/ 2017 ന് 22210
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1928 ലാണ്എ എൽ പി എസ് സ്ഥാപിതമായത്

ഭൗതികസൗകര്യങ്ങൾ

ഇരുനിലകെട്ടിടം,സ്മാർട്ക്ലാസ്സ്‌റൂം ,ജൈവവൈവിധ്യപാർക്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവവൈവിധ്യപാർക്, കാരത്തെ, മ്യൂസിക്, സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ പരിശീലനം,യോഗ

മുൻ സാരഥികൾ

സോമസുന്ദരംമാസ്റ്റർ , സുധാകരൻ മാസ്റ്റർ, ലീല ടീച്ചർ, സൂര്യബായ് ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുഷമ ടീച്ചർ(ഹെഡ്മിസ്ട്രസ് എ എൽ പി സ് ചെമ്മാപ്പിള്ളി) , വി കെ രാജൻ (റിട്ടയേർഡ് ജഡ്ജ് ),രാമചന്ദ്രൻ വെള്ളെക്കാട്ട്(പ്രശസ്ത സാഹിത്യകാരൻ)

നേട്ടങ്ങൾ .അവാർഡുകൾ.

കാർഷിക അവാർഡ് 2016,പ്രവേശനോത്സവം അവാർഡ്‌സ് , കുട്ടികര്ഷക അവാർഡ് (കമൽ നാഥ് പി എസ് )

വഴികാട്ടി

Loading map...