സഹായം Reading Problems? Click here


എ. എൽ. പി. എസ്. ചെമ്മാപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(22210 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ. എൽ. പി. എസ്. ചെമ്മാപ്പിള്ളി
എ എൽ പി എസ് ചെമ്മാ പ്പിള്ളി.jpg
വിലാസം
പി ഒ വടക്കുമുറി, പെരിങ്ങോട്ടുകര

ചെമ്മാപ്പിള്ളി
,
680570
സ്ഥാപിതംജൂണ് - 1928
വിവരങ്ങൾ
ഫോൺ0487 2275016
ഇമെയിൽalpschemmappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്22210 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലചേർപ്പ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം79
പെൺകുട്ടികളുടെ എണ്ണം92
വിദ്യാർത്ഥികളുടെ എണ്ണം171
അദ്ധ്യാപകരുടെ എണ്ണം9
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി.എസ്. സുഷമ
പി.ടി.ഏ. പ്രസിഡണ്ട്ഇ പി ഹരീഷ്
അവസാനം തിരുത്തിയത്
17-10-201722210


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1928 ലാണ്എ എൽ പി എസ് സ്ഥാപിതമായത്

ഭൗതികസൗകര്യങ്ങൾ

ഇരുനിലകെട്ടിടം,സ്മാർട്ക്ലാസ്സ്‌റൂം ,ജൈവവൈവിധ്യപാർക്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവവൈവിധ്യപാർക്, കാരത്തെ, മ്യൂസിക്, സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ പരിശീലനം,യോഗ

മുൻ സാരഥികൾ

സോമസുന്ദരംമാസ്റ്റർ , സുധാകരൻ മാസ്റ്റർ, ലീല ടീച്ചർ, സൂര്യബായ് ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുഷമ ടീച്ചർ(ഹെഡ്മിസ്ട്രസ് എ എൽ പി സ് ചെമ്മാപ്പിള്ളി) , വി കെ രാജൻ (റിട്ടയേർഡ് ജഡ്ജ് ),രാമചന്ദ്രൻ വെള്ളെക്കാട്ട്(പ്രശസ്ത സാഹിത്യകാരൻ)

നേട്ടങ്ങൾ .അവാർഡുകൾ.

കാർഷിക അവാർഡ് 2016,പ്രവേശനോത്സവം അവാർഡ്‌സ് , കുട്ടികര്ഷക അവാർഡ് (കമൽ നാഥ് പി എസ് )

വഴികാട്ടി

Loading map...