സഹായം Reading Problems? Click here


എൽ.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
എൽ.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
സ്കൂൾ ചിത്രം
സ്ഥാപിതം 10-10-1983
സ്കൂൾ കോഡ് 35008
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ആലപ്പുഴ
സ്കൂൾ വിലാസം ആലപ്പുഴ പി ഒ
ആലപ്പുഴ
പിൻ കോഡ് 688001
സ്കൂൾ ഫോൺ 0477 2238865,0477 2239240
സ്കൂൾ ഇമെയിൽ lajnathschool@yahoo.in
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ആലപ്പുഴ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 685
പെൺ കുട്ടികളുടെ എണ്ണം 498
വിദ്യാർത്ഥികളുടെ എണ്ണം 1183
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ അഷറഫ് കുഞ്ഞാശാൻ ടി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഖദീജ പി
പി.ടി.ഏ. പ്രസിഡണ്ട് എ കെ ഷൂബി
09/ 08/ 2018 ന് 35008
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലജ്നത്തുല് മുഹമ്മദിയാ ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

1914ല്സ്ഥാപിച്ച ലജ്നത്തുല് മുഹമ്മദിയാ ആലപ്പുഴ മുസ്ലിങ്ങളുടേ വിദൃഭൃാാസ -സാ്സ്കാരിക-ജീവകാരുണൃ മേഖലകളില് ഒരുനൂറ്റാണഠിലധിക് ഒട്ടനധി നേട്ടങ്ങള് സമുദായത്തിന് കാഴ്ചവെച്ചു. 1983ല് ആര്ഭിച്ച എല്.എ്. എച്ച് എസ് വിദൃാഭൃാസ മേഖലക്ക് (പമുഖ പരിഗണനകള് സ്ഘ് നല്കുവരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിരുക്ക് 3 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഒരു ബാസ്കറ്റ്ബോള് ഗൗണഠ് ഉുണഠ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എന്.എസ്.എസ്
  • .* ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. SPC .RED CROSS

മാനേജ്മെന്റ്

ജനാബ് എ.എ് നസീറ് (പസിഡണഠ് ആയു് ജനാബ് ഹബീബ് മുഹമ്മദ് (സെ(കട്ടറിയായു്ഈസ്ഥാപനത്തിനെറഭരണ് നടത്തുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1983-1985 സുബെദാ ബീവീ 1985 ജമീലാ ബീവീ 1985-1989 (ശീ. മുഹമ്മദ് ഉസ്മാന് 1990-2005 അബൂബക്കറ്ആശാന് 2005-2013 കുല്സി്ബി 2013-2014 ASHRAF KUNJ ASAN 2014 KHADEEJA K.P

വഴികാട്ടി