ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലജ്നത്തുല് മുഹമ്മദിയാ ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

1914ൽസ്ഥാപിച്ച ലജ്നത്തുൽ മുഹമ്മദിയാ ആലപ്പുഴ മുസ്ലിങ്ങളുടേ വിദ്യാഭ്യാസ -സാംസ്കാരിക-ജീവകാരുണൃ മേഖലകളിൽ ഒരുനൂറ്റാണ്ടിലധികം ഒട്ടനധി നേട്ടങ്ങൾ സമുദായത്തിന് കാഴ്ചവെച്ചു. 1983ല് ആരംഭിച്ച എൽ.എം. എച്ച് എസ് .എസ് വിദ്യാഭ്യാസ മേഖലക്ക് നല്കുിവരുന്നു.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിരുക്ക് 3 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഒരു ബാസ്കറ്റ്ബോള് ഗൗണഠ് ഉുണഠ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എന്.എസ്.എസ്
  • .* ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. SPC .RED CROSS

മാനേജ്മെന്റ്

ജനാബ് എ.എ് നസീറ് (പസിഡണഠ് ആയു് ജനാബ് ഹബീബ് മുഹമ്മദ് (സെ(കട്ടറിയായു്ഈസ്ഥാപനത്തിനെറഭരണ് നടത്തുന്നു.