സഹായം Reading Problems? Click here


എസ്.ജി.എച്ച്.എസ് പാറത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.ജി.എച്ച്.എസ് പാറത്തോട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1960
സ്കൂൾ കോഡ് 29042
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പാറത്തോട്
സ്കൂൾ വിലാസം പാറത്തോട് .പി.ഒ.
ഇടൂക്കി
പിൻ കോഡ് 685571
സ്കൂൾ ഫോൺ 04868262365
സ്കൂൾ ഇമെയിൽ 29042sghp@gmail.com
സ്കൂൾ വെബ് സൈറ്റ് http://stgeorgehsparathode.org.in
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല അടിമാലി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 529
പെൺ കുട്ടികളുടെ എണ്ണം 483
വിദ്യാർത്ഥികളുടെ എണ്ണം 1012
അദ്ധ്യാപകരുടെ എണ്ണം 40
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ലൂക്ക വി വി
പി.ടി.ഏ. പ്രസിഡണ്ട് ബിജു വള്ളോംപുരയിടം
19/ 02/ 2019 ന് 29042
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 2 / 10 ആയി നൽകിയിരിക്കുന്നു
2/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂൾ പാറത്തോട് ഹൈറേഞ്ജ് മേഖലയിലെ ആദ്യകാല സ്കൂളുകളിലോന്നായ പാറത്തോട് സെന്റ് ജോർജ്ജസ് സ്കൂൾ 1960-ൽ സ്ഥാപിതമായി. ഇടുക്കി രൂപത വിദ്യാഭ്യാസ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1969-ൽ ഹൈസ്സ്കൂളായി ഉയർത്തപ്പെടുകയും 1971-ൽ ആദ്യ ബാച്ച് sslc പുറത്തിറങ്ങുകയും ചെയ്തു.2001-ൽ Un Aided Plus Two കോഴ്സും ആറംഭിച്ചു.

ഉന്നത നിലവാരമുള്ള ക്രീയാത്മകമായ ഒരുസമൂഹത്തേ സ്രിഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ പാഠ്യ പാഠ്യേതരരംഗങ്ങളിൽ തനതുമുദ്രപതിപ്പിച്ചുകൊണ്ടു മുന്നേറുന്ന ഈ സരസ്വതി ക്ഷേചത്രം. പാറത്തോടിന് ഒരുതിലകക്കുറുയായി പരിലസിക്കുന്നു. എഡ്യൂസാറ്റ്, കമ്പ്യുട്ടർ ,സി. ഡി ലൈബ്രറി തുടങ്ങി അത്യാതുനികപഠന ഉപാതികളും പരിപൂർണ്ണമായ അച്ചടക്കവും ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ ചിലതുമാത്രം.

രക്ഷിചാക്കളുടെയും അധ്യപകരുടെയും വിദ്യാർത്ഥികളുടെയിം കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം ഇന്ന് പാറത്തോടിന് അഭിമാനമായി നിലകൊള്ളിന്നു. 1300-ൽ പരം കുട്ടികൾ പഠിക്കിന്ന ഈ സ്കൂൾ തുടർച്ചയായി നാലാം തവണയും അടിമാലി ഉപജില്ല കലോത്സവത്തിൽ ഓവറോൾ നേടുകയുണ്ടായി. കായിക രംഗത്ത് ഇക്കഴിഞ്ഞ അധ്യയന വർഷം വിദ്യാഭ്യാസ ജില്ലാതലത്തിൽ രണ്ടാം സ്ഥിനവും റവന്യൂ കലോത്സവത്തിൽ യൂ. പി സ്കൂൾ വിഭാഗം ഓവരോൾ കിരീടവും നേടി.

ഭൗതികസൗകര്യങ്ങൾ

2007-2008

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എസ്.ജി.എച്ച്.എസ്_പാറത്തോട്&oldid=614248" എന്ന താളിൽനിന്നു ശേഖരിച്ചത്