സഹായം Reading Problems? Click here


എസ്സ്.എം.എച്ച്.എസ്സ്. പഴമ്പാലക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
എസ്സ്.എം.എച്ച്.എസ്സ്. പഴമ്പാലക്കോട്
സ്കൂൾ ചിത്രം
സ്ഥാപിതം 15-02-1950
സ്കൂൾ കോഡ് 21007
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പാലക്കാട്
സ്കൂൾ വിലാസം പഴമ്പാലക്കോട്,പി.ഒ, പാലക്കാട്- 678 544
പിൻ കോഡ് 678 544
സ്കൂൾ ഫോൺ 04922232205
സ്കൂൾ ഇമെയിൽ smmhspazhambalacode@gmail.com
സ്കൂൾ വെബ് സൈറ്റ് http://smmhspcode.blogspot.com
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ആലത്തൂർ
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം എയ്ഡഡ് വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ,
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം, ഇംഗ്ളീഷ്, ‌
ആൺ കുട്ടികളുടെ എണ്ണം 730
പെൺ കുട്ടികളുടെ എണ്ണം 678
വിദ്യാർത്ഥികളുടെ എണ്ണം 1408
അദ്ധ്യാപകരുടെ എണ്ണം 54
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
രതെനകുമരി.റ്റീ എ
പി.ടി.ഏ. പ്രസിഡണ്ട് രാധാക്രിഷ്നൻ.ആർ

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=

06/ 02/ 2019 ന് 21007
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


പഴമ്പാലക്കോട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്..എം.എം .എച്ച്.എസ്‍.1950-ൽ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ തരൂർ ഗ്രാമപ‌ഞ്ചായത്തിലെ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1920 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീ ആദ്യ പ്രധാന അദ്ധ്യാപകൻ.ഇപ്പോൾ ഈ വിദ്യാലയത്തിൽ യുപി, എച്ച്.എസ്, വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.


ഭൗതികസൗകര്യങ്ങൾ‍

അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 44 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ,മൾട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം കമ്പ്യൂട്ടർ ലാബുമുണ്ട്. . കമ്പ്യൂട്ടർ ലാബിൽ പ്രിൻറർ,ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ്.

  • സ്കൗട്ട് & ഗൈഡ്സ്.
  • JUNIOR RED CROSS SOCIETY
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • NATURE CLUB
  • SANSKRIT COUNCIL
  • MATHS CLUB
  • SOCIAL SCIENCE CLUB
  • URDU CLUB
  • ENGLISH CLUB
  • HEALTH CLUB
  • LITTLE KITES UNIT

=

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

Loading map...


1905 - 13 ശ്രീ
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 ശ്രീ
1929 - 41 ശ്രീ
1941 - 42 ശ്രീ
1942 - 51 ശ്രീ
1951 - 55 ശ്രീ
1980 - 90 കെ.കെ.വാസു നായർ
1991 - 92 കെ.കമലാഭായി
1992 - 94 സി.വിദ്യാസാഗർ
1994 - 94 ആർ.രത്നവേൽ
1995 - 97 ടി.പി.സുശീല
1998 - 2000 എൻ.അമ്മിണിക്കുട്ടി
2001 - 2003 എൻ.പാർവതീകുമാരി
12003 - 2003 എൻ.സാവിത്രി
2004-07 കെ.കെ.രാജമ്മ
2007 - 07 എൻ.ഹരിദാസ്
2007- 07 കെ. ഗീത
2007- 08 ട്രീസ ഗ്ളാഡീസ്
2008 - 10 എം.ആർ.മേരി പ്രജ
2010-2011 ESWARI.K.A
2011-2013 INDIRA.M.K
2013-16 SHAJI PETER
2016-

RATHENAKUMARI.T.A