സഹായം Reading Problems? Click here

എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി

Schoolwiki സംരംഭത്തിൽ നിന്ന്


എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1921
സ്കൂൾ കോഡ് 27003
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കുറുപ്പംപടി
സ്കൂൾ വിലാസം എം.ജി.എം.എച്ച്.എസ്.എസ്, കുറുപ്പംപടി പി.ഒ,,കുറുപ്പംപടി
പിൻ കോഡ് 683545
സ്കൂൾ ഫോൺ 0484 2523415
സ്കൂൾ ഇമെയിൽ kuruppampady27003@yahoo.co.in
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോതമംഗലം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല പെരുമ്പാവൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ, ഹയർസെക്കന്ററി

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 412
പെൺ കുട്ടികളുടെ എണ്ണം 465
വിദ്യാർത്ഥികളുടെ എണ്ണം 877
അദ്ധ്യാപകരുടെ എണ്ണം 32
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി.ഷൈബി കുര്യാക്കോസ്
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.suresh p s
04/ 02/ 2019 ന് Ajeesh8108
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

}}

കുറുപ്പംപടി സെന്റ്മേരീസ് പള്ളിയുടെ കീഴിൽ‍ പ്രവർ‍ത്തിക്കുന്ന എം.ജിഎം. ഹയർ സെക്കന്ററി സ്കൂൾ 1921-ൽ പ്രവർത്തനം ആരംഭിച്ചു. ഹൈസ്കൂൾ,ഹയർസെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി ഇരുനൂറോളം കൂട്ടികൾ പഠിക്കുന്നു. 2011 ൽ തൊണ്ണൂറാം വാർഷികം ആഘോഷിച്ചു .

ചരിത്രം

സാമുഹിക,സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനേകരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കുറുപ്പംപടിയുടെ ചരിത്രവും പൈതൃകവും രൂപപ്പെടുത്തുന്നതിൽ ഈ സ്കൂൾ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ആതുര ശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ.എം.ചാക്കൊ, സാസ്സകാരിക,രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ശ്രീ. പി. ഗോവിന്ദപ്പിള്ള ,ഡോ.ബാബു പോൾ ഐ.എ.എസ്, ശ്രീ. റോയി പോൾ ഐ.എ.എസ്. ശ്രീ. ഒ.തോമസ് തുടങ്ങി അനേകം വ്യക്തിത്വങ്ങൾ ഇവിടെ രൂപപ്പെട്ടതാണ്.

ഫാദർ. പൗലോസ് ചീരത്തോട്ടം ,പ്രൊഫ.. പി.മീരാക്കുട്ടി, ശ്രീ. എം. വർക്കി തുടങ്ങിയവർ ഇവിടെ അധ്യാപകരായിരുന്നു. ഹെഢ്മാസ്റ്ററായിരുന്ന വർക്കി സാർ എക്സ്. എം,എൽ.സി. കൂടി ആയിരുന്നു. തൊടുപുഴ ന്യുമാൻസ് കോളേജ് പ്രിൻസിപ്പൽ ഫാദർ. പോൾ നെടുമ്പുറം ഇവിടത്തെ പൂർവ വിദ്യർത്ഥിയാണ്.

ഇവിടത്തെ അധ്യാപകരിൽ പലരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. ഇപ്പോഴത്തെ ഹെഢ്മിസ്ടൃസ് ശ്രീമതി.ഷൈബി കുര്യാക്കോസ് ആണ്. +2 വിഭാഗം പ്രിൻസിപ്പൽ ശ്രീമതി ,ലൌലിൻ ഐസക്ക് ആണ്. ശ്രീ ജിജു കോര ആണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രി.റോയ് കെ ജി
  2. ശ്രിമതി .മോളി പി മാത്യു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr.ഡി ബാബു പോൾ IAS
  2. ശ്രി.കെ റോയ് പോൾ IAS

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

വഴികാട്ടി

Loading map...


മേൽവിലാസം

പിൻ കോഡ്‌ : 683545 ഫോൺ നമ്പർ : 04842523415 ഇ മെയിൽ വിലാസം :kuruppampady27003@yahoo.co.in