എം.ഇ.എ. ഇ.എം. എച്ച്.എസ് എസ് കരിക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എം.ഇ.എ. ഇ.എം. എച്ച്.എസ് എസ് കരിക്കോട് | |
|---|---|
| വിലാസം | |
കൊല്ലം കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1974 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41024 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺ എയിഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| അവസാനം തിരുത്തിയത് | |
| 18-08-2025 | Shobha009 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കൊല്ലം ജില്ലയിലെ കരിക്കോട് എന്ന സ്ഥലത്ത് 1974ൽ
സ്ഥാപിതമായ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത് .ഒരു കൂട്ടം സന്മനസ്സുകൾ മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ സ്ഥാപിക്കുകയും അതിൻ്റെ മേൽനോട്ടത്തിൽ പാവപ്പെട്ട കുട്ടികൾക്ക് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നൽകുന്നതിനായി ഈ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു .
ഭൗതികസൗകരൃങ്ങൾ
LP, UP,HS, HSS വിഭാഗങ്ങളിലായി 3 കെട്ടിടങ്ങൾ ,മെയിൻ കെട്ടിടങ്ങളിൽ ഓഫീസിൽ റൂമുകളും സ്റ്റാഫ് റൂമുകളുംകമ്പ്യൂട്ടർലാബ് സ്മാർട്ട് ക്ലാസ്സ്‌റൂമുകൾ ഉൾപ്പെടെ 15 ക്ലാസ് റൂമുകളും LP,UP, HS ക്ലാസ്സുകൾക്കും ലാബ് കൾക്കുമായി മറ്റു രണ്ടു കെട്ടിടങ്ങളിലായി 15 ക്ലാസ് റൂമുകളും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം ടോയ്‍ലെറ്റുകൾ ,കുടിവെള്ള സൗകര്യങ്ങൾ,സ്ത്രീ സൗഹൃദ ടോയ്‍ലെറ്റുകൾ പ്ലേ ഗ്രൗണ്ട് ,ലൈബ്രറിഹാൾ ,ആഡിറ്റോറിയം ,വാഹന പാർക്കിങ് സൗകര്യം എന്നിവ ഉണ്ട്.
മികവുകൾ
തുടർച്ചയായ 100 % റിസൾട്ടുകൾ .
കലോത്സവം തിളക്കമാർന്ന വിജയം
അറബിക് കലോത്സവം ഓവർ ഓൾ ചാംപ്യൻഷിപ് .
ശാസ്ത്ര ഗണിത സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ മികവാർന്ന POINTS .
Well disciplined Scout and Guides with Rajya Puraskar and Rashtra Pathi puraskar scholers.
LSS/USS SCHOLAR SHIPS.
ദിനാചരണങ്ങൾ
JUNE
Environment day, Reading day , Anti drug Day
JULY
Moon Day, World Nature Conservation Day,
AUGUST
Hiroshima / Nagasakki Day, Quit India Day,Independence Day
SEPTEMBER
Teachers Day,
OCTOBER
Gandhi jayanthi,World/ National Postel Day, A P J abdul Kalam Day
World Students Day, U N day
NOVEMBER
Kerala piravi, World Science DAy, National Education Day, Childrens Day
DECEMBER
Human Rights Day,
JANUARY
Republic Day,
FEBRUARY
International mother tongue day.
അദ്ധ്യാപകർ
| ക്രമനമ്പർ | പേര് | വർഷം | |
|---|---|---|---|
| 1 | NASARUDEEN A | 2025- | PRINCIPAL |
| 2 | AMEENA MUTHLEEF A | 2025- | VICE PRINCIPAL |
| 3 | REMYA PANKAJ | HSST | |
| 4 | SWAPNA | HSST | |
| 5 | KALA K | HST | |
| 6 | SHAHINA SL | HST | |
| 7 | NAJEEMA BEEVI | HST | |
| 8 | MUBEENA A | HST | |
| 9 | CHITHRA S | HST | |
| 10 | NANA P SUSEELAN | UPSA | |
| 11 | UDAYA KUMARI | UPSA | |
| 12 | SYAMA G | UPSA | |
| 13 | ANITHA | LPSA | |
| 14 | REVATHY | UPSA | |
| 15 | NIJILA B | LPSA | |
| 16 | REMYA SHAJI | UPSA | |
| 17 | VIDYA | LPSA | |
| 18 | BENAZEER | LPSA | |
| 19 | ATHIRA | UPSA | |
| 20 | TISHA | LPSA |
ക്ലബുകൾ
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
വഴികാട്ടി
സ്കൂളിലേക്കുള്ള വഴി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ അൺ എയിഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ അൺ എയിഡഡ് വിദ്യാലയങ്ങൾ
- 41024
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
