അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരളത്തിൽ സമ്പൽ സമൃദ്ധിക്ക് പേരുകേട്ട കാഞ്ഞിരപ്പള്ളിയുടെ വടക്കേ അതിർത്തിയിൽ ഫലഭൂയിഷ്ടമായ മീനച്ചിൽ താലൂക്കിന്റെ തെക്കരികിൽ, ഗ്രാമസൗന്ദര്യത്തിന്റെ തിലകം പോലെ കാളകെട്ടി സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന അവികസിതമായ ഈ ഗ്രാമപ്രദേശത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന വിദ്യാക്ഷേത്രമാണ് അച്ചാമ്മ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ. ഇത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കാളകെട്ടിയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി
വിലാസം
കാളകെട്ടി

കാളകെട്ടി പി ഓ
,
കാളകെട്ടി പി.ഒ.
,
686508
,
കോട്ടയം ജില്ല
സ്ഥാപിതംJune - 1938
വിവരങ്ങൾ
ഫോൺ04828 235797
ഇമെയിൽkply_32004@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32004 (സമേതം)
എച്ച് എസ് എസ് കോഡ്05084
യുഡൈസ് കോഡ്32100200202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ244
അദ്ധ്യാപകർ13
ഹയർസെക്കന്ററി
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനോജിമോൻ സി ജെ
പ്രധാന അദ്ധ്യാപികമേരി സി ജെ
പി.ടി.എ. പ്രസിഡണ്ട്തോമസുകുട്ടി എം വി
എം.പി.ടി.എ. പ്രസിഡണ്ട്ലീനാ ജോബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിർത്തുവാൻ 1938 ജൂണ് മാസത്തില്(1113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയൽ ഇംഗ്ളീഷ് മിഡിൽ സ്കുൾ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു. 1948 (1123) ജുണിൽ അച്ചാമ്മ മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയര്ത്തപ്പെട്ടു. തുടര്ന്ന് സ്കൂളിന്റെ മാനേജ്മെന്റ് കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂൾവക കെട്ടിടങ്ങളും സ്ഥലവും ദാനമായിട്ടാണ് കപ്പാടുപള്ളിക്കു നൽകിയത്. റവ.ഫാ.ജോർജ് മുളങ്കാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളിൽ പഠിച്ചിരുന്നത്. തുടർന്ന് സ്കൂളിന്റെ മാനേജ്മെന്റ് കോർപ്പറേറ്റ് മാനേജ്മെൻറിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോർപ്പറേറ്റ് മാനേജ്മെന്റാണു നടത്തുന്നത്. 2000ത്തിൽ ഇത് ഒരു ഹയർ സെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. കൂടുതൽ അറിയുക

PRINCIPAL

വിനോജിമോൻ  സി ജെ

HEADMISTRESS

മേരി സി ജെ

ഭൗതികസൗകര്യങ്ങൾ

അതി മനോഹരമായ കെട്ടിടവും അന്തരീക്ഷവും ആണുള്ളത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. PLAYGROUND

പാഠ്യേതര പ്രവർത്തനങ്ങൾ

  • Kottayam ജില്ലാ സ്കൂൾ കലോൽസവത്തിൽ (2016-17) ഇംഗ്ലീഷ് ഉപന്യാസത്തിൽ മാസ്റ്റർ ഡെന്നീസ് ജോസഫ്ഒന്നാം സ്ഥാനം നേടി

വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

MATHS CLUB , SCIENCE CLUB, SOCIALSCIENCE CLUB, NATURE CLUB ENGLISH CLUB, HEALTH CLUB, LEGAL LITERACY CLUB , IT CLUB,

  • N C C-
  • NCC 2016-17 തൽസൈനിക് ക്യാംപ് shooting competition ൽ മാസ്റ്റർ ആദിൽ എം ഖാൻ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും ദേശീയതലത്തിൽ മൂന്നാം സ്ഥാനവും നേടി.

== മാനേജ്മെന്റ് ==CORPORATE MANAGEMENT .DIOCESE OF KANJIRAPPALLY

  • S.S.L.C. Full A+ in2017 March

1.Pinto Michel 2.Dennis Joseph 3.Don George 4.Navin Abhilash

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.വി.ററി.കുരുവിള
  • ശ്രീ. ററി.ജെ.തോമസ്
  • ശ്രീ. കെ.സി. ചാക്കോ
  • റവ.ഫാ.മാത്യു മണ്ണൂരാംപറമ്പിൽ -1948-1951
  • ശ്രീ.എം.ഡി.എബ്രാഹം മണ്ണംപ്ളാക്കൽ -1951-1967
  • ശ്രീ. എബ്രാഹം കോര -1967-1969
  • ശ്രീ. റ്റി.ജെ.ജോസഫ് കപ്പലുമാക്കൽ -1969-1980
  • ശ്രീ.പി.എം..ജോസഫ് പുന്നത്താനം -1980-1984
  • ശ്രീ. എ.എം മത്തായി ഏറത്തേടത്ത് -1984-1985
  • ശ്രീ.എം.എം. മാത്യു മാരാംകുഴി -1985-1988
  • ശ്രീ. കെ.ജെ. ജോസഫ് കപ്പലുമാക്കൽ 1988-1994
  • ശ്രീമതി ആലീസുകുട്ടി സി എസ് നീണ്ടൂർ 1994-1996
  • ശ്രീ.കെ.ജെ.ജോസഫ് കൊള്ളിക്കൊളുവിൽ 1996-1998
  • ശ്രീമതി ഏലിക്കുട്ടി വി.ജെ,വെട്ടിയാങ്കൽ 1998-2001
  • ശ്രീമതി അന്നമ്മ ജോസഫ് പ്ളാപ്പള്ളിൽ 2001-2006
  • ശ്രീ ജോയി ജോസഫ് കുഴിക്കൊമ്പിൽ 2006-2010
  • ശ്രീ റ്റീ. എം . മാത്യു 2010-2014
  • ശ്രീ ജോസഫ് സെബാസ്റ്റ്യൻ 2014-2016
  • ശ്രീ സിബിച്ചൻ ജേക്കബ് 2016-2017
  • ശ്രീമതി സ്റ്റെസ്സി സെബാസ്റ്റ്യൻ 2017-2019
  • ശ്രീമതി സെലീനാമ്മ ജേക്കബ് 2019-2022



സ്കൂളിന്റെ മുൻ പ്രിൻസിപ്പൽമാർ

  • ശ്രീ ജോയ് ജോസഫ് 2006-2010
  • ശ്രീമതി മേഴ്സി തോമസ് 2010-2011
  • ശ്രീ സാബുക്കുട്ടി തോമസ് 2011-2015
  • ശ്രീമതി ആൻസമ്മ തോമസ് 2015-2017
  • ശ്രീമതി ജിജി തോമസ് 2017-2022

മാനേജ്മെന്റ് ‍‍‍

കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ് മെന്റ്

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ 2016-17

‌‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി