സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ
വിലാസം
ആലുവ

ആലുവ പി.ഒ.
,
683101
,
എറണാകുളം ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഇമെയിൽstfrancisghssaluva@gmail.com
കോഡുകൾ
സ്കൂൾ കോഡ്25018 (സമേതം)
എച്ച് എസ് എസ് കോഡ്7072
യുഡൈസ് കോഡ്32080101714
വിക്കിഡാറ്റQ99485839
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി ആലുവ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ1222
ആകെ വിദ്യാർത്ഥികൾ1485
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. നിഷ എ.പി
പി.ടി.എ. പ്രസിഡണ്ട്രാജീവ്
എം.പി.ടി.എ. പ്രസിഡണ്ട്മാജിദ ഫർസാന
അവസാനം തിരുത്തിയത്
05-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലുവ നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് എച്ച് എസ്. ആലുവ.80 വർഷത്തിലേറെയായി തലമുറകൾക്ക് ജ്ഞാനം പകർന്നു കൊണ്ട് ഈ വിദ്യാലയം പ്രതാപത്തോടെ നിലകൊള്ളുന്നു.

ചരിത്രം

കേരളക്കരയിൽ സ്ത്രീ നവോത്ഥാനത്തിന് തിരി കൊളുത്തിയ മദർ ഏലീശ്വായുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഈ സ്ഥാപനം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ വൈജ്ഞാനികവും കായികവും മാനസികവുമായ സൗകര്യങ്ങളെ മുൻനിറുത്തി വിവിധങ്ങളായ സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട് .കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ

സ്‌ക്കൂൾ റേഡിയോ

പച്ചക്കറികൃഷി

പൂന്തോട്ടനിർമ്മാണം 

പ്രവർത്തനങ്ങൾ 2024 -25  

മാനേജ്‌മെന്റ്

കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ്‌സ് (സി.ടി.സി.) വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് ചാർജ്ജെടുത്ത വർഷം
1 സി. ജെറാൾഡ് 1958
2 സി. കോൺസാൾട്രിക്സ് 1964
3 സി. മേരി പൗളിൻ 1976
4 സി. പ്രഷീല 1978
5 സി. അംബ്രോസിയ 1980
6 സി. ബോസ്കോ 1992
7 സി. ജുസ്റ്റീന 1995
8 സി. ബംബീന 1997
9 സി. ലില്ലിയാൻ 2003
10 സി. ക്രിസ്റ്റീന 2007
12 സി. റൊസീന 2009
13 സി.റിൻസി 2015
14 സി.ക്ലമന്റീന 2018
15 സി.ശോഭിത 2022
16 സി.ദിവ്യ 2024

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളിൽ പലരും ഡോക്ടർ,എഞ്ചിനീയർ,പ്രൊഫസ്സർ,സയന്റിസ്റ്റ്,അഡ്വക്കേറ്റ്,അദ്ധ്യാപിക തുടങ്ങിയ മേഖലകളിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചുവരുന്നു.പ്രശസ്ത ഗായിക മിൻമിനി ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ്.

നേട്ടങ്ങൾ

സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ഇവിടെ ക്ലിക്ക് ചെയ്യുക.

മികവുകൾ പത്രവാർത്തകളിലൂടെ

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

ഇവിടെ ക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും നടന്നോ ഓട്ടോ മാർഗമോ എത്താം. (ഒരു കിലോമീറ്റർ)
  • ആലുവ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ
  • നാഷണൽ ഹൈവെയുടെ സമീപമുള്ള പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ -ബസ് , ഓട്ടോ മാർഗ്ഗം എത്താം
  • ആലുവ  മെട്രോ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ .


Map




വർഗ്ഗം:സ്ക്കൂ