ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്
(ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. വെള്ളനാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട് | |
---|---|
വിലാസം | |
വെള്ളനാട് വെള്ളനാട് പി.ഒ. , 695543 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1891 |
വിവരങ്ങൾ | |
ഫോൺ | 0472 2882032 |
ഇമെയിൽ | hmvellanadhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42044 (സമേതം) |
എച്ച് എസ് എസ് കോഡ് | 01042 |
വി എച്ച് എസ് എസ് കോഡ് | 901011 |
യുഡൈസ് കോഡ് | 32140601014 |
വിക്കിഡാറ്റ | Q5623206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെള്ളനാട് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1076 |
പെൺകുട്ടികൾ | 898 |
ആകെ വിദ്യാർത്ഥികൾ | 1974 |
അദ്ധ്യാപകർ | 70 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 29 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജശ്രീ കെ എസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രാജിത എസ് |
പ്രധാന അദ്ധ്യാപകൻ | പ്രേം ദേവാസ് |
പി.ടി.എ. പ്രസിഡണ്ട് | വി ചന്ദ്രശേഖരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനില പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവന്തപുരം ജില്ലയിലെ വെള്ളനാട് പഞ്ചായത്തിലെ പ്രധാന വിദ്യാലയമാണ് ജി കാർത്തികേയൻ സ്മാരക ഗവണ്മെന്റ് വി ആൻഡ് എച്ച് എച്ച് എസ് വെള്ളനാട് . ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടിയും ഉൾപ്പെടുന്ന സ്കൂളിൽ ഏകദേശം 3000ത്തിൽ പരം കുട്ടികൾ നിലവിൽ അധ്യയനം നേടുന്നു.ദേശീയ സംസ്ഥാന തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടി പൊതു വിദ്യാഭ്യാസ രംഗത്ത് മികച്ച വിദ്യാലയമായി വെള്ളനാട് സ്കൂൾ നിലകൊള്ളുന്നു .
ചരിത്രം
1891ൽ എൽ.പി സ്കൂളായി പ്രവർത്തനമാരംഭിച്ച ഗവ.വി & എച്ച്.എസ്.എസ്, വെള്ളനാട് 1957ൽ അപ്പർ പ്രൈമറി സ്കൂളായി 1962ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1989ൽ വി.എച്ച്.എസ്.ഇ വിഭാഗവും 2000ൽ എച്ച്.എസ്.എസ് വിഭാഗവും തുടങ്ങി. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ മാഗസീൻ
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ-2017-18
നെടുമങ്ങാട് സബ്‌ജില്ലയിലെ ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കി .നെയ്യാറ്റിൻകരയിൽ നടന്ന ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗ്രൂപ്പ് പ്രോജക്ടിന് ആമി ജി അനിൽ ,സോണിക എ മോഹൻ എന്നിവർക്കും ഹയർ സെക്കന്ററി വിഭാഗത്തിൽ ഗെയിംസിന് പർവ്വതിക്കും ഒന്നാം സ്ഥാനം കിട്ടുകയും സംസ്ഥാന മേളക്ക് യോഗ്യത നേടുകയും ചെയ്തു .ജില്ലാ ഐ ടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിങ്ങിനു ആദീദ്രാവിഡിനും ഹയർ സെക്കന്ററി വിഭാഗത്തിൽ അഭിനും സംസ്ഥാന തല മത്സരങ്ങൾക്ക് യോഗ്യത നേടി .പ്രവൃത്തി പരിചയമേളക്ക് മുകുന്ദൻ (ഷീറ്റ് മെറ്റൽ വർക്ക് ),അഭിരാം(ബാംബൂ പ്രോഡക്ട്),പ്രതീഷ് (വുഡ് കാർവിങ് )എന്നിവർ സംസ്ഥാന തലത്തിൽ യോഗ്യത നേടി .പാലക്കാടു നടന്ന സംസ്ഥാന മേളയിൽ ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗ്രൂപ്പ് പ്രോജക്ടിന് എ ഗ്രേഡ് ലഭിച്ചു.പ്രവൃത്തി പരിചയമേളക്ക് മുകുന്ദൻ (ഷീറ്റ് മെറ്റൽ വർക്ക് )എ ഗ്രേഡ് ലഭിച്ചു. ആര്യനാട് നടന്ന സബ് ജില്ലാകലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ കരസ്ഥമാക്കി.കോട്ടൺഹിൽ സ്കൂളിൽ നടന്ന ജില്ലാകലോത്സവത്തിൽ കോൽക്കളിക്കും മാപ്പിളപ്പാട്ടിനും (ഗൗരി ജെ എസ്)ഒന്നാം സ്ഥാനത്തോട് കൂടി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിച്ചു.കണ്ണൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ഇവർക്ക് എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു.
മികവുകൾ 2023-24
മാനേജ്മെന്റ്
മുൻ സാരഥികൾ
'
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | സ്കൂളിന്റെ മുൻ പ്രിൻസിപ്പലുമാർ |
---|---|
എൻ.ഡി.ബാലാമ്പികാ ദേവി | |
കെ.വാസുദേവൻ പിള്ള | |
എൻ.അപ്പുക്കുട്ടൻ | |
എം.എൻ.ശങ്കരനാരായണൻ | |
ഐ.രാമനാഥൻ | |
ജെ.ഡെയ്സി | |
കെ.റ്റി.സുരേന്ദ്രൻ | കെ.റ്റി.സുരേന്ദ്രൻ |
ജോസഫ് മാത്യു | ജോസഫ് മാത്യു |
കെ.രാജഗോപാലൻ | കെ.രാജഗോപാലൻ |
കെ.എസ്.വിമലകുമാരി | കെ.എസ്.വിമലകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നെടുമങ്ങാട് ടൗണിൽ നിന്നും 11 കിലോമീറ്റർ അകലെ വെള്ളനാട് ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.