ക്യൂൻ മേരീസ് ഇ എം.എച്ച്.എസ്.പെരുമ്പാവുർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ക്യൂൻ മേരീസ് ഇ എം.എച്ച്.എസ്.പെരുമ്പാവുർ
വിലാസം
മുടിക്കൽ

മുടിക്കൽ പി.ഒ.
,
683547
,
എറണാകുളം ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ0484 2593417
ഇമെയിൽqueenmudickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്27048 (സമേതം)
എച്ച് എസ് എസ് കോഡ്27048
യുഡൈസ് കോഡ്32081100115
വിക്കിഡാറ്റQ99486249
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ബി.ആർ.സിപെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ വിഭാഗംഹൈസ്‌ക്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ളീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ334
പെൺകുട്ടികൾ280
ആകെ വിദ്യാർത്ഥികൾ614
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr.നിഷ തോമസ്
മാനേജർSr.മെർലീറ്റ
സ്കൂൾ ലീഡർസിനാൻ
ഡെപ്യൂട്ടി സ്കൂൾ ലീഡർജിയ ബിനു
പി.ടി.എ. പ്രസിഡണ്ട്ഷാനവാസ്
എം.പി.ടി.എ. പ്രസിഡണ്ട്മിജിൽഷ
സ്കൂൾവിക്കിനോഡൽ ഓഫീസർഷെബി ജോസഫ്
അവസാനം തിരുത്തിയത്
29-09-202527048
ക്ലബ്ബുകൾ
പ്രോജക്ടുകൾ



|size=350px |caption= |ലോഗോ= |logo_size=50px |box_width=380px| }}

ചരിത്രം

പെരിയാർ തീരത്ത് ശാന്തസുന്ദരമായ മുടിക്കൽ എന്ന പ്രദേശത്ത് ആലുവ മൂന്നാർ ട്രാൻസ്‌പോർട് റൂട്ടിൽ 50 വർഷങ്ങൾക്കുമുൻപ് സ്ഥാപിതമായ ഒരു ഇംഗ്ലീഷ് മാധ്യമത്തിലുള്ള സ്കൂളാണ്ക്വീൻ മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ . കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ്സ് , സി. ടി.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സന്യാസ സഭയുടെ ഒരു സ്ഥാപനമാണ് ഈ സ്കൂൾ. ദൈവദാസി മദർ ഏലീശ്വായാണ് സഭയുടെ സ്ഥാപക . ഇന്നത്തെപ്പോലെ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരമല്ലാത്ത ഒരു കാലഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങളുടെ പ്രതേകിച്ച് പെൺകുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്. 1973 ജൂൺ 1 ന് നഴ്സറി ക്ലാസ് ആരംഭിച്ചു . ഒക്ടോബര് 1 ന് പുതിയതായി പണിത ഒരു കൊച്ചു കെട്ടിടത്തിലേക്ക് കോൺവെന്റും നഴ്സറിയും മാറ്റി .പടിപടിയായി അംഗീകൃതമായ എൽ .പി , യു .പി , ഹൈ സ്കൂൾ എന്നിവ ആരംഭിക്കുകയും ചെയ്തു. 1973 ൽ ആരംഭിച്ച ഈ സ്കൂളിൽ 1 മുതൽ 10 വരെ 20 ഡിവിഷനുകളിലായി 600 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു . 30 ഓളം ജീവനക്കാർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു .sslc പരീക്ഷയിൽ തുടർച്ചയായി 100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത് . കല കായിക രംഗങ്ങളിൽ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു . ശാസ്ത്ര ,ഗണിത ,സാമൂഹ്യ ശാസ്ത്ര , ഐ ടി മേഖലകളിൽ റവന്യൂ ജില്ലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുവരുന്നു.. Sr.മെർലിറ്റാ മാനേജർ ,Sr .നിഷ തോമസ് ഹെഡ്മിസ്ട്രസ് എന്നിവർ സ്കൂളിൻെറ പ്രവത്തങ്ങൾക്ക് നേതൃത്വം നൽകുന്നു .എല്ലാ ആധുനീക സൗകര്യങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.ഇത് ഈ സ്കൂളിൻെറ പ്രത്യേകതയാണ്

ഭൗതികസൗകര്യങ്ങൾ

  • ICT അധിഷ്ഠിത പഠനം
  • വായനമുറി
  • കളിസ്ഥലം
  • ശിശുസൗഹൃദ അന്തരീക്ഷം
  • ഫുട്ബോൾ കോർട്ട്
  • ബാസ്കറ്റ്ബോൾ കോർട്ട്
  • അസംബ്ലി ഗ്രൗണ്ട്
  • സ്കൂൾ ബസ്
  • ലാബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

1.സയൻസ് ക്ലബ് 2.ഐ ടി ക്ലബ് 3.പരിസ്ഥിതി ക്ലബ് 4.ഗണിത ക്ലബ് 5.സാമൂഹ്യ ശാസ്ത്ര ക്ലബ് 6.ശാസ്ത്ര ക്ലബ് 7.WORK EXPERIENCE

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 

വഴികാട്ടി