എസ്. എൻ. ട്രസ്റ്റ്സ് എച്ച്. എസ്. എസ്. ചേളന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂൾസ്, കൊല്ലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 12 എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന് വിദ്യാലയമാണ് എസ്സ്.എൻ.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂർ.
എസ്. എൻ. ട്രസ്റ്റ്സ് എച്ച്. എസ്. എസ്. ചേളന്നൂർ | |
---|---|
വിലാസം | |
ചേളന്നൂർ കണ്ണങ്കര പി.ഒ. , 673616 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 7 - 6 - 2003 |
വിവരങ്ങൾ | |
ഫോൺ | 0495 2263704 |
ഇമെയിൽ | sntrusthss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17107 (സമേതം) |
എച്ച് എസ് എസ് കോഡ് | 10119 |
യുഡൈസ് കോഡ് | 32040200618 |
വിക്കിഡാറ്റ | Q64550432 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേളന്നൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 329 |
പെൺകുട്ടികൾ | 160 |
ആകെ വിദ്യാർത്ഥികൾ | 967 |
അദ്ധ്യാപകർ | 41 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 324 |
പെൺകുട്ടികൾ | 154 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സാബു പി എൽ |
പ്രധാന അദ്ധ്യാപിക | ബിനി എസ് .എൽ |
പി.ടി.എ. പ്രസിഡണ്ട് | ശശീന്ദ്രൻ ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | സരള |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
- ശരിയായ അറിവാണ് ജ്ഞാനം...
- ഈ പ്രപഞ്ചം ഏകമയമായ ചൈതന്യമാണെന്നും,
- മനുഷ്യനും മനുഷ്യനും തമ്മിൽ യതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ്
- ശരിയായ അറിവ്..............''.......ശ്രീ നാരായണ ഗുരു
ചരിത്രം
2003 ജൂൺ ഒന്നാം തീയ്യതി പ്രവർത്തനമാരംഭിച്ചതാണ് എസ്സ്.എൻ.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂർ
ഭൗതികസൗകര്യങ്ങൾ
20ൽ കൂടുതൽ ഏക്കർ വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് പുറമെ ഹയർ സെക്കണ്ടറി, ശ്രീ നരായണഗുരു കോളേജും ഒരു ബിഎഡ് കോളേജും എഎഡ് കോളേജും,. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ ജി സി
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂൾസ്, കൊല്ലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 12 എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന് വിദ്യാലയ്മണ് എസ്സ്.എൻ.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂർ. ആരാദ്ധ്യനായ ശ്രീ നാരായണ ട്രസ്റ്റ്സ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് ഇപ്പോഴത്തെ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- മോഹനൻ മാസ്റ്റ്ർ
- സൂരജ് മാസ്റ്റ്ർ
- പ്രശോഭ ടീച്ചർ
- സിന്ധു ടീച്ചർ
- സീന ഒ എച്
- താര ചന്ദ്രൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട്നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ബാലുശേരി - കോഴിക്കോട് റൂട്ടിൽ ചേളന്നൂർ 8/4 ൽ എസ്സ്.എൻ വിദ്യാഭ്യസ കോപ്ലക്സിൽ സ്തിതി ചെയ്യുന്നു
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം