കൂരോപ്പട എൻഎസ്എസ്‍കെ എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കൂരോപ്പട എൻഎസ്എസ്‍കെ എൽപിഎസ്
വിലാസം
കൂരോപ്പട

കൂരോപ്പട പി.ഒ.
,
686502
,
കോട്ടയം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽnssklpskooroppada@gmail.com
കോഡുകൾ
സ്കൂൾ കോഡ്33513 (സമേതം)
യുഡൈസ് കോഡ്32101100202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു മോൾ എം എൻ
പി.ടി.എ. പ്രസിഡണ്ട്അഞ്ജന ജിജോ
എം.പി.ടി.എ. പ്രസിഡണ്ട്രാജി സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



. കോട്ടയം ജില്ലയുടെ മധ്യഭാഗത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണ് എൻ എസ് എസ് കെ എൽ പി സ്കൂൾ കൂരോപ്പട. കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ കൂരോപ്പട സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1955 ൽ ആരംഭിച്ചതാണ് നമ്മുടെ വിദ്യാലയം.തുടക്കം ഇല്ലത്തിന്റെ സമീപത്തുള്ള ഒരു ചെറിയ മുറിയിലായിരുന്നു. അവിടെ ആണ് ഒന്നാം ക്ളാസിന്റെ ആദ്യബാച്ച് തുടക്കം കുറിച്ചത് രണ്ട് വ൪ഷം അവിടെ ആയിരുന്നു സ്കൂൾ പ്രവ൪ത്തിച്ചിരുന്നത്. അതിന് ശേഷം ഇപ്പോൾ സകൂൾ ഇരിക്കുന്ന സ്ഥലം കീചേരിയിൽ അപ്പൂപ്പ൯ സ്കൂളിനായി സംഭാവന ചെയ്തു.ഇന്നത്തെപോലെ സകൂളുകൾ ഇല്ലാതിരുന്ന അക്കാലത്ത് നാട്ടുകാ൪ക്ക് അത് വലിയൊരു ആശ്വാസവും അനുഗ്രഹവുമായിരുന്നു.

ലൈബ്രറി


നൂറിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.ആഴ്ചയിൽ ഒരു പുസ്തകം വച്ച് ഓരോ കുട്ടിയും വായിക്കുകയും വായനാക്കുറിപ്പുകൾ എഴുതുകയും ചെയ്യുന്നു .അമ്മവായനയും ഇതോടൊപ്പം നടന്നു വരുന്നു.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
മറ്റ് ക്ലബ്ബുകൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായഅമ്പിളി ജെ നായർ,സിന്ധു എസ് എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ സിന്ധു എസ്,അമ്പിളി ജെ നായ൪ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ഗീതദേവി റ്റി എ൯,സിന്ധു എ സ് എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ഗീതദേവി റ്റി എ ൯ ,അമ്പിളി ജെനായ൪ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


അമ്പിളി ജെ നായ൪,സിന്ധു എസ്, ഗീതദേവി റ്റി എ ൯ എന്നിവരുടെ മേൽനേട്ടത്തിൽ പറോഗ്രാം നടന്നു വരുന്നു.

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

ബിന്ദുമോൾ എം എ൯(ഹെഡ്മിസ്ട്രസ്)

  1. അമ്പിളി ജെ നായ൪
  2. സിന്ധു എ സ്
  3. ഗീത ദേവി റ്റി എ ൯

അനധ്യാപകർ

  1. രാധാമണി(കുക്ക്)

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി