ഗവ. എൽ പി എസ് പാങ്ങോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ തിരുമല പ്രദേശത്തു സ്ഥിതി ചെയുന്ന ഒരു സർക്കാർ വിദ്യാലയമാണ് .പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ മലയാളം,തമിഴ്,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചു വരുന്നു .
| ഗവ. എൽ പി എസ് പാങ്ങോട് | |
|---|---|
| വിലാസം | |
പാങ്ങോട് തിരുമല പി.ഒ. , 695006 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1883 |
| വിവരങ്ങൾ | |
| ഫോൺ | 9495826838 |
| ഇമെയിൽ | pangode1234@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43236 (സമേതം) |
| യുഡൈസ് കോഡ് | 32141100804 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നേമം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 42 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 56 |
| പെൺകുട്ടികൾ | 48 |
| ആകെ വിദ്യാർത്ഥികൾ | 104 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗിരിജ കുമാരി ഒ |
| പി.ടി.എ. പ്രസിഡണ്ട് | GANESAN |
| എം.പി.ടി.എ. പ്രസിഡണ്ട് | ANJANA SASI |
| അവസാനം തിരുത്തിയത് | |
| 09-07-2025 | 43236 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തിരുമല തേലീഭാഗത്ത് ഓല ഷെഡിൽ അരഭിത്തിയിൽ പണിത് 130 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച മലയത്ത് സ്ക്കൂൾ മിലിട്ടറി അതിർത്തിയിലുള്ള പമ്മാവറത്തലയിലേക്ക് മാറ്റി. എന്നാൽ സ്വാതന്ത്ര്യം കിട്ടിയശേഷം മിലിട്ടറി അധീനതയിലുള്ള ഒരേക്കർ 48 സെന്റിൽ ഒരു ചെറിയ ഷെഡ് നൽകി കൊണ്ട് തിരു-കൊച്ചി മുഖ്യ മന്ത്രി പറവൂർ റ്റി കെ നാരായണപിള്ള ഈ സ്ക്കൂൾ ഇന്നിരിക്കുന്ന ഭാഗത്തേക്ക് മാറ്റി. അങ്ങനെ ഈ സ്ക്കൂളിന് സ്ഥിരമായ ഒരു ആസ്ഥാനം കിട്ടി.1957 ൽ മഹിളാ മന്ദിരത്തോടൊപ്പംപ്രവർത്തിച്ചിരുന്ന എൽ പി വിഭാഗം ഈ സ്ക്കൂളിനൊടൊപ്പം ചേർത്തു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
*സ്മാർട്ട് ക്ലാസ് റൂം
*ടാപ്പ് വാട്ടർ
*സയൻസ് ലാബ്
*കംപ്യൂട്ടർലാബ്
*സ്റ്റാർസ് പ്രീപ്രൈമറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
ഗവണ്മെന്റ് എൽ പി എസ് പാങ്ങോട്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമ
നമ്പർ |
പേര് | പദവി |
|---|---|---|
| ശ്രീ ബിച്ചു തിരുമല | ഗാനരചയിതാവ് | |
| ജി .ശങ്കർ | ഹാബിറ്റാറ് | |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പൂജപ്പുര തിരുമല മെയിൻ റോഡിൽ റോട്ടറിജംഗ്ഷനും വിജയമോഹിനി മിൽ ജംഗ്‌ഷനും ഇടയിൽ വലതു വശത്ത് റിക്രൂട്ട്മെന്റ് ഓഫീസിനു സമീപം