ലഹരി വിമുക്ത പ്രവർത്തനവുമായി ബന്ധപെട്ടു രക്ഷാകർത്തകൾക്കും ,കുട്ടികൾക്കും ,ബോധവൽക്കരണ ക്ലാസ്സു്കൾ നൽകി .പോസ്റ്റർ രചന മത്സരവും ,പ്രദർശനവും നടത്തി .