Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| 31060-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 31060 |
|---|
| യൂണിറ്റ് നമ്പർ | LK/2018/31060 |
|---|
| അംഗങ്ങളുടെ എണ്ണം | 29 |
|---|
| റവന്യൂ ജില്ല | കോട്ടയം |
|---|
| വിദ്യാഭ്യാസ ജില്ല | പാലാ |
|---|
| ഉപജില്ല | കുറവിലങ്ങാട് |
|---|
| ലീഡർ | ഇയാന്റോ ബാസ്റ്റിൻ രാജേഷ് |
|---|
| ഡെപ്യൂട്ടി ലീഡർ | ദേവിക സുമേഷ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജെയിംസ് ഇ.ജെ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിൽബി ആന്റോ |
|---|
|
| 17-03-2026 | 31060 |
|---|
2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി നടത്തിയ അഭിരുചി പരീക്ഷയിൽ എട്ടാം ക്ലാസിൽ നിന്ന് 29 കുട്ടികൾ പങ്കെടുക്കുകയും എല്ലാവർക്കും പ്രവേശനം ലഭിക്കുകയും ചെയ്തു.
വെള്ളിയാഴ്ചകളിൽ വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയത്ത് ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക്സ് ഡിസൈനിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ട്രെയിനിംഗ്, ബ്ലോക്ക് പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകി വരുന്നു.ഇപ്പോൾ 29 അംഗങ്ങളാണ് ബാച്ചിലുള്ളത്.
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
2025 സെപ്റ്റംബർ 24-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി. പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‍കൂൾ ലിറ്റിൽ കൈറ്റ് കോട്ടയം മാസ്റ്റർ ട്രെയിനർ ശ്രീമതി രഞ്ജിനി എം.എസ് ക്യാമ്പിന് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ തുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.അതിനുശേഷം മാതാപിതാക്കളുടെ സംഗമവും നടന്നു. പ്രിലിമിനറി ക്യാമ്പിൽ 29 കുട്ടികൾ പങ്കെടുത്തു.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2025-2028
| ക്രമനമ്പർ |
അഡ്മിഷൻ നമ്പർ |
അംഗത്തിന്റെ പേര്
|
| 1 |
12020 |
ഏബൽ ജോയി
|
| 2 |
12021 |
അഭിജിത് റ്റി.എ
|
| 3 |
12361 |
അഭിനീദ് ബാബുരാജ്
|
| 4 |
12025 |
ഐശ്വര്യ ശ്രീകുമാർ
|
| 5 |
12103 |
ആകർഷ് കെ ബൈജു
|
| 6 |
12180 |
അലൻ സോണി
|
| 7 |
12030 |
അലൻ ജോയ്സ്
|
| 8 |
112031 |
ആൽഫിൻ ബിജു
|
| 9 |
12366 |
അൽഫോൻസ ജേക്കബ്ബ്
|
| 10 |
12359 |
അനിജിത്ത് പി.എസ്
|
| 11 |
12105 |
അൻഷ ജോഷി
|
| 12 |
12039 |
ആൻസൺ ഇ.എം
|
| 13 |
12410 |
ആഷിക് സുബിൻ
|
| 14 |
12042 |
അതുല്യ വി.എസ്
|
| 15 |
12046 |
ബിൻസൺ ബിനോയി
|
| 16 |
12048 |
ദീപു പി.എ
|
| 17 |
12050 |
ദേവിക സുമേഷ്
|
| 18 |
12365 |
എഥൻ സജി
|
| 19 |
12055 |
ഗോഗുൽദാസ്
|
| 20 |
12057 |
ഇയാന്റോ ബാസ്റ്റിൻ രാജേഷ്
|
| 21 |
12357 |
ജെറിൻ മെജോ
|
| 22 |
12060 |
ജോയൽ ജിനോ
|
| 23 |
12282 |
ജോൺ അബ്രാഹം
|
| 24 |
12407 |
കാർത്തിക് കെ.എ
|
| 25 |
12063 |
മിലൻ റീജു
|
| 26 |
12300 |
അയാൻ ഷാൻ
|
| 27 |
12296 |
നിവിൻ വിൻസെൻ്റ്
|
| 28 |
12067 |
സിഥാർത്ഥ് എസ്
|
| 29 |
12070 |
സ്നേഹ മനോജ്
|
 | പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD . |