LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


2023-26 വർഷത്തേക്ക‍ുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെട‍ുക്ക‍ുന്നതിന‍ു വേണ്ടി നടത്തിയ അഭിര‍ുചി പരീക്ഷയിൽ എട്ടാം ക്ലാസിൽ നിന്ന് 39 കുട്ടികൾ പങ്കെട‍ുക്കുകയ‍ും എല്ലാവർക്കും പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു. 2023 ജൂലൈ 1-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി. പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‍ക‍ൂൾ ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ ടോം തോമസ് ക്യാമ്പിന് നേതൃത്വവം നൽകി.വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ ത‍ുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.

31060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31060
യൂണിറ്റ് നമ്പർLK/2018/31060
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല കുറവിലങ്ങാട്
ലീഡർനെൽബിൻ ജോർജ്
ഡെപ്യൂട്ടി ലീഡർഐശ്യര്യ വി.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജെയിംസ് ഇ.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിൽബി ആന്റോ
അവസാനം തിരുത്തിയത്
17-03-202631060

തുടർന്നുള്ള ബുധനാഴ്ചകളിൽ വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയത്ത് ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക്സ് ഡിസൈനിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ട്രെയിനിംഗ്, ബ്ലോക്ക് പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകി വരുന്നു.

ഇപ്പോൾ 38 അംഗങ്ങളാണ് ബാച്ചിലുള്ളത്.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-2026

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 11819 എബിൻ റോബി
2 11822 ഇവാൻ ജോജി
3 11824 പോൾ സെബാസ്റ്റ്യൻ
4 11826 കാശിനാഥ് ആർ
5 11827 അഭിജ രതീഷ്
6 11832 അരവിന്ദ് കെ.എസ്
7 11837 നെൽബിൻ ജോർജ്
8 11838 നയന ഷൈജോ
9 11840 അലീന ജിമ്മിച്ചൻ
10 11845 റോസ് ബെൽ ജോസഫ്
11 11846 അഭിരാം എസ്. ചന്ദ്രൻ
12 11849 നിയ ജെയിംസ്
13 11851 വന്ദന സന്തോഷ്
14 11852 ജോർജ് സെബാസ്റ്റ്യൻ
15 11854 അലോണ ജോയി
16 11858 ജോയൽ തോമസ്
17 11860 അഷിൻ മോനിഷ്
18 11864 ഏബൽ ജോബി
19 11871 അമല സജിവ്
20 11877 ആഷ്‍ലി സജി
21 11882 ആദിത്യൻ സുനിൽ
22 11883 ശ്രീഉത്ര സനിൽ
23 11884 ഐശ്വര്യ വി.എസ്
24 11890 ജോയൽ ജോബി
25 11891 അവിനാഷ് സിനോ
26 11895 ശിവപ്രസാദ് ടി.എസ്
27 11896 അദ്വൈത് ശങ്കർ
28 12082 അൽഫോൻസ് സെബി
29 12086 റൂബെൻ മാത്യു ജോജോ
30 12185 ആസ്റ്റിൻ കെ. ജോയ്സ്
31 12186 ഏബൽ മാത്യു സൈമൺ
32 12188 ആദിത്യൻ കെ.ജി
33 12189 എയ്ഡൺ ജോസ്
34 12191 ജെയ്ക് സി.ജെ
35 12193 സോണിയ സണ്ണി
36 12194 യെദുകൃഷ്ണ എം.ആർ
37 12200 മരിയ ജേക്കബ്
38 12202 അഞ്ജന അനീഷ്

അഭിരുചി പരീക്ഷ

2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ ആദ്യ ടെമിൽ തന്നെ സ്കൂളിൽ നടന്നു. 40 കുട്ടികൾ അപേക്ഷ നൽകി പരീക്ഷയിൽ പങ്കെടുത്തു. എല്ലാവരും ക്ലബ് അംഗങ്ങളാകാൻ യോഗ്യത നേടി.രണ്ടി കുട്ടികൾ പിന്നീട് ഒഴിവായതിനാൽ ഇപ്പോൾ 38 കുട്ടികളാണ് ബാച്ചിൽ ഉള്ളത് .

ലിറ്റിൽ കൈറ്റ്സ് ID Card വിതരണം

2023-26 ബാച്ച് അംഗങ്ങൾക്കുള്ള ID Card വിതരണം സ്കൂൾ ഹെഡ്‍മാസ്റ്റർ സണ്ണി സി.എ നിർവഹിച്ചു. ബാച്ചിലെ എല്ലാ അംഗങ്ങൾക്കും ഐ.ഡി..കാർഡ് വിതരണം ചെയ്തു

പ്രിലിമിനറി ക്യാമ്പ്

2023- 26 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2023 ജൂലൈ ഒന്നാം തീയതി സ്കൂളിൽ നടന്നു. പാലാ സെന്റ് മേരീസ് ഹൈസ്ക്കൂൾ കൈറ്റ് മാസ്റ്റർ ശ്രീ.ടോം തോമസ് ക്ലാസ് നയിച്ചു. പുതുതായി പ്രവേശനം നേടിയ 40 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ ഏക ദിന ക്യാമ്പ് 2024 ഒക്ടോബർ 8 ന് സ്കൂൾ ഐ.ടി ലാബിൽ വച്ച് നടന്നു. രാവിലെ 9.30ന് ഹെഡ്‍മാസ്റ്റർ സണ്ണി സി.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ കൈറ്റ് മാസ്റ്ററായ ശ്രീ. ടോം തോമസ് ആണ് പരിശീലനം നയിച്ചത്. ആനിമേഷൻ,പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളെ പരിചയപ്പെടുത്തുകയും കുട്ടികൾ പരിശീലിക്കുകയും ചെയ്തു. 40 കുട്ടികൾ പങ്കെടുത്തു. വൈകുന്നേരം നാല് മണിക്ക് ക്യാമ്പ് അവസാനിച്ചു. സ്കൂൾ കൈറ്റ് മാസ്റ്റർമാരായ ശ്രീ.ജെയിംസ് ഇ.ജെ, ശ്രീമതി സിൽബി ആന്റോ എന്നിവർ നേതൃത്വം നൽകി.