LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


2025-28 വർഷത്തേക്ക‍ുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെട‍ുക്ക‍ുന്നതിന‍ു വേണ്ടി നടത്തിയ അഭിര‍ുചി പരീക്ഷയിൽ എട്ടാം ക്ലാസിൽ നിന്ന് 29 കുട്ടികൾ പങ്കെട‍ുക്കുകയ‍ും എല്ലാവർക്കും പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു. വെള്ളിയാഴ്ചകളിൽ വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയത്ത് ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക്സ് ഡിസൈനിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ട്രെയിനിംഗ്, ബ്ലോക്ക് പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകി വരുന്നു.ഇപ്പോൾ 29 അംഗങ്ങളാണ് ബാച്ചിലുള്ളത്.

31060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31060
യൂണിറ്റ് നമ്പർLK/2018/31060
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല കുറവിലങ്ങാട്
ലീഡർഇയാന്റോ ബാസ്റ്റിൻ രാജേഷ്
ഡെപ്യൂട്ടി ലീഡർദേവിക സുമേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജെയിംസ് ഇ.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിൽബി ആന്റോ
അവസാനം തിരുത്തിയത്
17-03-202631060

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

2025 സെപ്റ്റംബർ 24-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി. പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‍ക‍ൂൾ ലിറ്റിൽ കൈറ്റ് കോട്ടയം മാസ്റ്റർ ട്രെയിനർ ശ്രീമതി രഞ്ജിനി എം.എസ് ക്യാമ്പിന് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ ത‍ുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.അതിനുശേഷം മാതാപിതാക്കളുടെ സംഗമവും നടന്നു. പ്രിലിമിനറി ക്യാമ്പിൽ 29 കുട്ടികൾ പങ്കെടുത്തു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2025-2028

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 12020 ഏബൽ ജോയി
2 12021 അഭിജിത് റ്റി.എ
3 12361 അഭിനീദ് ബാബുരാജ്
4 12025 ഐശ്വര്യ ശ്രീകുമാർ
5 12103 ആകർഷ് കെ ബൈജു
6 12180 അലൻ സോണി
7 12030 അലൻ ജോയ്സ്
8 112031 ആൽഫിൻ ബിജു
9 12366 അൽഫോൻസ ജേക്കബ്ബ്
10 12359 അനിജിത്ത് പി.എസ്
11 12105 അൻഷ ജോഷി
12 12039 ആൻസൺ ഇ.എം
13 12410 ആഷിക് സുബിൻ
14 12042 അതുല്യ വി.എസ്
15 12046 ബിൻസൺ ബിനോയി
16 12048 ദീപു പി.എ
17 12050 ദേവിക സുമേഷ്
18 12365 എഥൻ സജി
19 12055 ഗോഗുൽദാസ്
20 12057 ഇയാന്റോ ബാസ്റ്റിൻ രാജേഷ്
21 12357 ജെറിൻ മെജോ
22 12060 ജോയൽ ജിനോ
23 12282 ജോൺ അബ്രാഹം
24 12407 കാർത്തിക് കെ.എ
25 12063 മിലൻ റീജു
26 12300 അയാൻ ഷാൻ
27 12296 നിവിൻ വിൻസെൻ്റ്
28 12067 സിഥാർത്ഥ് എസ്
29 12070 സ്നേഹ മനോജ്