എ.എം.യു.പി.സ്കൂൾ പാറക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ വളവന്നൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ കന്മനം ചിനക്കൽ (ഉറുവക്കാട്) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എ എം യു പി സ്കൂൾ പാറക്കൽ
എ.എം.യു.പി.സ്കൂൾ പാറക്കൽ | |
---|---|
വിലാസം | |
വളവന്നൂർ പി.ഒ. , 676551 , മലപ്പുറം ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | amupsparakal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19675 (സമേതം) |
യുഡൈസ് കോഡ് | 32051100605 |
വിക്കിഡാറ്റ | 19675 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരുരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തീരുർ |
താലൂക്ക് | തീരുർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വളവന്നൂർ ഗ്രാമ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 503 |
പെൺകുട്ടികൾ | 495 |
ആകെ വിദ്യാർത്ഥികൾ | 998 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലിക്കുട്ടി പി എ |
പി.ടി.എ. പ്രസിഡണ്ട് | ഹബീബ് റഹ്മാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബുഷ്റ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1930 കളിൽ കന്മനം പ്രദേശത്ത് വിദ്യാഭ്യാസ സാമൂഹിക, സാംസ്കാരിക രംഗത്ത് ജനങ്ങൾക്ക് ആശ്വാസമായ ഒരു പൊതു സ്ഥാപനമാണ് എ എം യു പി എസ് പാറക്കൽ കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
28 ക്ലാസ് റൂം, 20 കബ്യുട്ടർ, കുടിവെള്ളം, ക്ലാസ് തല ഫാൻ സൗകര്യം, വിശാലമായ കളിസ്ഥലം, ഓപ്പൻ സ്റ്റേജ്, ഫർണിച്ചർ, സ്കൂൾ ബസ്സ്, ഉച്ച ഭക്ഷണം.കൂടുതലറിയാൻ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ALIKKUTTY PA | 2022- ---- |
2 | POOKOYA KM | 2021-22 |
3 | ABDURAZAK | 2019-20 |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.കൂടുതലറിയാൻ
ക്ലബ്ബുകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | മേഖല |
---|---|---|
1 | SIJIN | SCIENTIST |
2 | ALI MOHAMMED | JUDGE(RET) |
ചിത്രശാല
ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
തിരൂർ ഭാഗത്ത് നിന്ന് വരുമ്പോൾ ഏഴൂർ, പുല്ലൂർ, തുവ്വക്കാട് റോഡിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ച ശേഷം രണ്ടാൽ എന്ന സ്ഥലത്ത് നിന്നും വലത്തോട്ടുള്ള അല്ലൂർ റോഡിന് തിരിഞ്ഞ് ഏകദേശം രണ്ടര കിലോമീറ്റർ കഴിഞ്ഞാൽ ചിനക്കൽ അങ്ങാടിയോട് ചേർന്ന് പാറക്കൽ സ്കൂളിലെത്താം ....
പുത്തനത്താണി വഴിയാണെങ്കിൽ തിരുന്നാവായ റോഡിന് തിരിഞ്ഞ് ഏകദേശം ഒന്നര കിലോമീറ്ററെത്തിയാൽ കുട്ടികളത്താണി ടൗണിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് അര കിലോമീറ്റർ മുന്നോട്ട് പോയാൽ രണ്ടാൽ അങ്ങാടി കിട്ടും അവിടെ നിന്ന് ഇടത്തോട്ട് അല്ലൂർ റോട്ടിന് തിരിഞ്ഞ് രണ്ടര കിലോമീറ്റർ മുന്നോട്ട് പോയാൽ ചിനക്കൽ അങ്ങാടിയോട് ചേർന്ന് പാറക്കൽ സ്കൂളിലെത്താവുന്നതാണ്.